Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

പടന്നക്കാട് ജീവോദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ചികിത്സാ ധനസഹായവിതരണത്തിന്റെ ഉദ്ഘാടനം വൈ.എം.സി.എ കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ മാനുവല്‍ കുറിച്ചിത്താനം നിര്‍വ്വഹിക്കുന്നു. More »

നെല്ലിക്കാട്ട് ശ്രീ കാളികാ ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് പുലര്‍ച്ചെ കെട്ടിയാടിയ പൊട്ടന്‍ തെയ്യം. More »

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേര്‍സ് യൂണിയന്‍ പെരിയ യൂണിറ്റ് സമ്മേളനം ജല്ലാ പ്രസിഡണ്ട് പി.കെ.മാധവന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു More »

നെല്ലിക്കാട്ട് പൈരടുക്കം ഗുളികന്‍ ദേവസ്ഥാനം കളിയാട്ട ഉത്സവത്തിന്റെ ഭാഗമായി അരങ്ങിലെത്തിയ ഗുളികന്‍ തെയ്യം. More »

ബാനം ശ്രീ പൊന്നംപറമ്പത്ത് വിഷ്ണുമൂര്‍ത്തി ദേവസ്ഥാന പ്രതിഷ്ഠാദിന കളിയാട്ടമഹോത്സവത്തോടനുബന്ധിച്ച് നടന്ന കലവറനിറയ്ക്കല്‍ ഘോഷയാത്ര. More »

 

കായകല്‍പ്പം: കാഞ്ഞങ്ങാട് ജില്ലാശുപത്രി പുരസ്‌കാരം ഏറ്റുവാങ്ങി

കാഞ്ഞങ്ങാട്: ഏറ്റവും നല്ല ശുചിത്വപാലനത്തിന് സംസ്ഥാനതലത്തില്‍ രണ്ടാംസ്ഥാനം നേടിയ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി അധികൃതര്‍ സംസ്ഥാന ആരോഗ്യവകുപ്പുമന്ത്രിയില്‍ നിന്നും പുരസ്‌കാരവും ക്യാഷ്

മട്ടന്നൂരിന്റെ തായമ്പക നാളെ

വെള്ളിക്കോത്ത്: വെള്ളിക്കുന്നത്ത് ഭഗവതിക്കാവ് നവീകരണകലശോത്സവത്തില്‍ നാളെ മേളപ്പെരുക്കത്തിന്റെ തമ്പുരാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ തായമ്പക അരങ്ങേറും. വൈകീട്ട് 4.30ന് നടക്കുന്ന

നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍ പഞ്ചായത്തംഗത്തിനെതിരെ കേസ്

കാഞ്ഞങ്ങാട്: യുവാവിനെനവമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തി അവഹേളിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പഞ്ചായത്ത് മെമ്പര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി അനുമതി നല്‍കി. തൃക്കരിപ്പൂര്‍

കുപ്രസിദ്ധ മോഷ്ടാവ് സെയ്ത് ചെര്‍ക്കാപ്പാറയെ ഒരു ദിവത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

കാഞ്ഞങ്ങാട്: കവര്‍ച്ചാ കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയെ ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പെരിയ ചെര്‍ക്കാപ്പാറയിലെ കുഞ്ഞാഹമ്മദിന്റെ മകന്‍ പി.എം.സെയ്തിനെ(26) ഹോസ്ദുര്‍ഗ്

റിട്ട. പ്രധാനാധ്യാപകന്‍ തൂങ്ങിമരിച്ചു

നീലേശ്വരം : റിട്ടേര്‍ഡ് പ്രധാനാധ്യാപകന്‍ ചായ്യോത്തെ കെ.വി. അപ്പുക്കുട്ടി (75) വീട്ടുപറമ്പില്‍ തൂങ്ങിമരിച്ചു. ഇന്നലെയാണ് അപ്പക്കുട്ടി ജീവനൊടുക്കിയത്. ആത്മഹത്യയുടെ കാരണം ദുരൂഹമാണ്. കയ്യൂര്‍

ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ച കേസ്; കാര്‍ ഡ്രൈവര്‍ക്കെതിരെ കുറ്റപത്രം

കാഞ്ഞങ്ങാട്: കാര്‍ മോട്ടോര്‍ സൈക്കിളിലിടിച്ച് മോട്ടോര്‍ സൈക്കിള്‍ ഓടിച്ചയാള്‍ മരണപ്പെട്ട കേസില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ സെപ്തംബര്‍ 23 ന്

യതീംഖാനകള്‍ക്ക് ഭീഷണി; അപേക്ഷയില്‍ സുപ്രീംകോടതി വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ബാലനീതി പ്രകാരം മാര്‍ച്ച് 31 നകം രജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി വിധി നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി 1960 ലെ അനാഥശാല നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേരളത്തിലെ

ചികിത്സാ ധനസഹായവും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു

പടന്നക്കാട്: ജീവോദയ ചാരിറ്റബിള്‍ ട്രസ്റ്റ് രോഗികള്‍ക്കും നിര്‍ധനര്‍ക്കും ചികിത്സാ ധനസഹായവും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു. വിതരണോദ്ഘാടനം വൈ.എം.സി.എ കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ മാനുവല്‍

നിര്യാതനായി

നീലേശ്വരം: പേരോല്‍ വാണിയംവയലിലെ കെ.വി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ (75) നിര്യാതനായി. ഭാര്യ: മയിലിട്ട യശോദ. മക്കള്‍: എം.ചന്ദ്രന്‍ (കച്ചിന്‍സ് ടെയ്‌ലേഴ്‌സ്, നീലേശ്വരം), പുഷ്പലത (കലക്ഷന്‍ ഏജന്റ്, കെഎസ്എഫ്ഇ),

90 കാരന്‍ തൂങ്ങിമരിച്ചു

കാസര്‍കോട്: 90 കാരനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചൗക്കി ആസാദ് നഗര്‍ പായിച്ചാല്‍ റോഡിലെ ശങ്കര പാട്ടാളി (90)യെയാണ് ഇന്നലെ രാത്രി 10.30 മണിയോടെ വീട്ടിനുള്ളിലെ മുറിയില്‍ തൂങ്ങിമരിച്ച

അനാഥാലയങ്ങളും, യത്തീംഖാനകളും രജിസ്റ്റര്‍ ചെയ്യണം

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ അനാഥാലയങ്ങളും യത്തീംഖാനകളും രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. മാര്‍ച്ച് 31നകം രജിസ്‌ട്രേഷനുകള്‍

സ്വര്‍ണവില കുറഞ്ഞു

കാഞ്ഞങ്ങാട്: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. തിങ്കളാഴ്ച പവന് 120 രൂപ വര്‍ധിച്ചിരുന്നു. 22,720 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,840 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

മനോഹര്‍ പരീക്കര്‍ ആശുപത്രിയില്‍; ബജററ് സമ്മേളനം വെട്ടിച്ചുരുക്കി

മുംബൈ: മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അസുഖബാധിതനായി ചികിത്സയിലായതോടെ ഗോവ നിയമസഭയുടെ ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കി. പാന്‍ക്രിയാസില്‍ വീക്കം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരീക്കറെ

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; പ്രിന്‍സിപ്പാളിനെ മാറ്റി

കൊല്ലം: ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ പ്രിന്‍സിപ്പലിനെ മാറ്റി. പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഘ ആത്മഹത്യ ചെയ്ത കേസില്‍ സസ്‌പെന്‍ഷനിലായ അധ്യാപകരെ കേക്ക് മുറിച്ച് ആഘോഷമായി തിരിച്ചെടുത്തതു

അറ്റകുറ്റപണി കാസര്‍കോട് സബ്ജയില്‍ അടച്ചു; ജില്ലാ ജയില്‍ നിറഞ്ഞു

കാഞ്ഞങ്ങാട്: അറ്റകുറ്റപണി നടക്കുന്ന കാസര്‍കോട് സബ്ജയിലില്‍ നിന്നും 63 തടവുകാരെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റി. ഇതോടെ കാഞ്ഞങ്ങാട് ജയിലില്‍ നിന്നുതിരിയാനിടമില്ലാതെ പ്രതികളും ജീവനക്കാരും