Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

 

വരഞ്ഞൂര്‍ ഒറവുങ്കരയിലെ വി.പി.ബാലന്‍ നിര്യാതനായി

കരിന്തളം: കൊല്ലമ്പാറ വരഞ്ഞൂര്‍ ഒറവുങ്കരയിലെ പരേതനായ കര്‍ത്തമ്പുവിന്റെയും വെള്ളച്ചിയുടെയും മകന്‍ വി.പി.ബാലന്‍(57) നിര്യാതനായി. ഭാര്യ: സാവിത്രി.കെ. മക്കള്‍: സനല്‍(ടെക്‌നോപാര്‍ക്ക് തിരുവനന്തപുരം),

ലൈംഗീകപീഡനം: സ്ഥലം മാറ്റം വാങ്ങി മുങ്ങിയ ഡോക്ടര്‍ക്ക് പിന്നാലെ പരാതിയുമായി യുവതി

കാഞ്ഞങ്ങാട്: ഡോക്ടര്‍ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ പോലീസിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു. കാസര്‍കോട്ടു

വൃദ്ധയെ കഴുത്ത് മുറുക്കി ബോധം കെടുത്തി കവര്‍ച്ച; പോലീസ് കേസെടുത്തു

കാഞ്ഞങ്ങാട്: വൃദ്ധയെ കഴുത്തില്‍ കയര്‍മുറുക്കി ബോധം കെടുത്തി സ്വര്‍ണവും പണവും കവര്‍ച്ച ചെയ്തുവെന്ന സംഭവത്തില്‍ അജ്ഞാതരായ മോഷ്ടാക്കള്‍ക്കെതിരെ കേസ്. വേലേശ്വരത്തെ വേലായുധന്റെ ഭാര്യയും

മാതോത്ത് പുതിയഭഗവതിക്ഷേത്ര കളിയാട്ടം ജനുവരി 22, 23 തീയ്യതികളില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് മാതോത്ത് ശ്രീ പുതിയഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം ജനുവരി 22,23 തീയ്യതികളില്‍ നടക്കും. 22 ന് തിങ്കളാഴ്ച രാവിലെ മേക്കാട്ട് ഇല്ലത്തുനിന്നും ദീപവും തിരിയും കൊണ്ടുവരല്‍.

മദ്യലഹരിയില്‍ കാറോടിച്ച യുവാവ് പിടിയില്‍

കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ ജനത്തിരക്കേറിയ നഗരത്തിലൂടെ കാറോടിക്കുകയായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം കാഞ്ഞങ്ങാട് നഗരത്തില്‍ മദ്യലഹരിയില്‍ കെ.എല്‍ 13 എ.ജെ. 9655 നമ്പര്‍

നീലേശ്വരം അച്ചാംതുരുത്തിക്കാഹ്ലാദം; കോട്ടപ്പുറം പാലം യാഥാര്‍ത്ഥ്യമാവുന്നു

നീലേശ്വരം: നീലേശ്വരം നഗരസഭയിലെയും ചെറുവത്തൂര്‍, പടന്ന ഗ്രാമപഞ്ചായത്തുകളിലെയും അച്ചാംതുരുത്തി പ്രദേശത്തേയും ജനങ്ങളുടെ ചിരകാല സ്വപ്‌നമായ കോട്ടപ്പുറം പാലം യാഥാര്‍ത്ഥ്യമാവുന്നു. വടക്കന്‍

കടകളിലെത്തി ജീവനക്കാരികളെ കബളിപ്പിക്കുന്ന സംഘം കൂടുതല്‍ സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തി

തൃക്കരിപ്പൂര്‍: കടകളിലെത്തി ജീവനക്കാരികളെ കബളിപ്പിച്ച് പണം തട്ടുന്ന സംഭവം തുടരുന്നു. ഇതുസംബന്ധിച്ചുള്ള വാര്‍ത്തകള്‍ തുടര്‍ക്കഥകളാകുമ്പോഴും തട്ടിപ്പിനിരയാകുന്നവരുടെ എണ്ണവും പെരുകുകയാണ്.

കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം: കെട്ടിടങ്ങള്‍ പൊളിക്കാന്‍ നടപടി തുടങ്ങി

കാഞ്ഞങ്ങാട്: നിര്‍ദ്ദിഷ്ട കോട്ടച്ചേരി-ഗാര്‍ഡര്‍വളപ്പ് റെയില്‍വേ മേല്‍പ്പാലത്തിന് അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്ന സ്ഥലത്തെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ കേരളാ റോഡ്‌സ് ആന്റ് ബ്രിഡ്ജസ്

ഗവ.നഴ്‌സിംഗ് സ്‌കൂള്‍ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ

കാഞ്ഞങ്ങാട്: സര്‍ക്കാര്‍ ന ഴ്‌സിംഗ് സ്‌കൂള്‍ ഹോസ്റ്റലില്‍ ഭ ക്ഷ്യവിഷബാധ. എട്ടോളം വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍. ഹൊസ്ദുര്‍ഗില്‍ പ്രവര്‍ത്തിക്കുന്ന ഗവ.നഴ്‌സിംഗ് സ്‌കൂള്‍ ഹോസ്റ്റലിലെ

വധിക്കാന്‍ ശ്രമം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തൊഗാഡിയ

അഹമ്മദാബാദ്: പോലീസിനും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കുമെതിരെ ഗുരുതര ആരോപണവുമായി വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ. തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നതായി അദ്ദേഹം

പതിനാറുകാരിയെ തട്ടിക്കൊണ്ടുവന്ന അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

മാലോം: ഉത്തര്‍പ്രദേശിലെ ഗൊരക്ക്പൂരില്‍ നിന്നും തട്ടിക്കൊണ്ടുവന്ന പതിനാറുകാരിയുമായി യുവാവ് പിടിയില്‍. ഗൊരക്ക്പൂരില്‍ നിന്നും തട്ടിക്കൊണ്ടുവന്ന് മാലോത്തെ ഒരു റബ്ബര്‍ എസ്റ്റേറ്റില്‍

നിയന്ത്രണം വിട്ട കാര്‍ സോളാര്‍ പോസ്റ്റിലിടിച്ച് ഒരുവയസുകാരി മരണപ്പെട്ടു

കാസര്‍കോട്: എയര്‍ പോര്‍ട്ടില്‍ നിന്ന് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് സോളാര്‍ പോസ്റ്റിലിടിച്ച് ഒരുവയസുകാരി മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഭീമനടി കുന്നുംകൈയിലെ

തോമാപുരം സെന്റ്് തോമസ് ഫൊറോന ദേവാലയത്തില്‍ തിരുനാള്‍ നാളെ തുടങ്ങും

ചിറ്റാരിക്കാല്‍: തോമാപുരം സെന്റ് തോമസ് ഫൊറോന ദേവാലത്തിലെ ഇടവകാ മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റേയും തിരുനാളിന് നാളെ തുടക്കമാവും. വൈകുന്നേരം 6.30 ന് വിശുദ്ധ

മാനവ സൗഹൃദ സംഗീതയാത്രയ്ക്ക് കാഞ്ഞങ്ങാട് വരവേല്‍പ്പ് നല്‍കും

കാഞ്ഞങ്ങാട്: കേരള കലാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മാനവസൗഹൃദ യാത്രയ്ക്ക് ഫെബ്രുവരി 19ന് കാഞ്ഞങ്ങാട്ട് വരവേല്‍പ്പ് നല്‍കാന്‍ സംഘാടക സമിതി രൂപീകരിച്ചു. ഫെബ്രുവരി 16ന് മലപ്പുറം

കോണ്‍ഗ്രസും ബി.ജെ.പിയും ചൂണ്ടയെറിഞ്ഞു

കാഞ്ഞങ്ങാട്: എം.പി വീരേന്ദ്രകുമാറിനോടൊപ്പം എല്‍. ഡി.എഫിലേക്ക് പോകാന്‍ തയ്യാറാവാത്ത ജെ. ഡി.യു നേതാക്കളുമായും പ്രവര്‍ത്തകരുമായും ബി.ജെ.പിയും കോണ്‍ ഗ്രസും ആശയവിനിമയം തുടങ്ങി. മുന്‍മന്ത്രി