Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

Category Archives: സ്‌പോര്‍ട്‌സ്‌

ഹ്യൂമേട്ടന്‍ ബ്ലാസ്റ്റേഴ്‌സില്‍ തിരിച്ചെത്തി

കൊച്ചി: ആരാധകരുടെ മനസ്സറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ.് ഐ. എസ്.എല്‍ നാലാം സീസണിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് കനേഡിയന്‍ ഇന്റ ര്‍നാഷണല്‍ ഇയാന്‍ ഹ്യൂമിനെ ടീമിലെത്തിച്ചു. ഐ.എസ്.എല്‍

കൊടുങ്കാറ്റായി ഹര്‍മന്‍പ്രീത് : ഇന്ത്യ വനിത ലോകകപ്പ് ഫൈനലില്‍

ഡര്‍ബി: ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ 36 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ഇന്ത്യ ഉയര്‍ത്തിയ 281 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന

വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം

ഡെര്‍ബി: ഇന്ത്യക്ക് വനിതാ ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം ജയം. ശ്രീലങ്കയെ ഇന്ത്യ 16 റണ്‍സിന് പരാജയപ്പെടുത്തിയാണ് പെണ്‍പുലികള്‍ വിജയം സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 232 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യക്ക് 11 റണ്‍സ് തോല്‍വി

ആന്റിഗ്വ: നാലാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോട് ഇന്ത്യക്ക് 11 റണ്‍സ് തോല്‍വി.189 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ 178 റണ്‍സ് എടുത്ത് ഓള്‍ ഔട്ടായി.

കൊല്‍ക്കത്തക്ക് അടിതെറ്റി: വീണ്ടും അങ്കത്തിനൊരുങ്ങി പൂനെ- മുംബൈ

ബംഗളൂരു: മുംബൈയുടെ ഓള്‍റൗണ്ട് മികവിനുള്ളില്‍ കൊല്‍ക്കത്തയ്ക്ക് ഒരിക്കല്‍കൂടി കൊല്‍ക്കത്തയ്ക്ക് അടിതെറ്റി. ഐപിഎല്‍ രണ്ടാം പ്ലേ ഓഫില്‍ കൊല്‍ക്കത്തയെ ആറു വിക്കറ്റിന് കീഴടക്കി മുംബൈ ഫൈനലിലെത്തി.

ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍

ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു ആന്ധ്രാപ്രദേശില്‍ ഡെപ്യൂട്ടി കളക്ടറാകും. 22കാരിയായ സിന്ധുവിനെ സംസ്ഥാന കേഡറില്‍ ഡെപ്യൂട്ടി കളക്ടറാക്കാന്‍ ആവശ്യമായ നിയമഭേദഗതികള്‍ ചൊവ്വാഴ്ച

ധോണി മിന്നി; അടിതെറ്റി മുംബൈ: പൂനെ ഫൈനലില്‍

മുംബൈ: ധോണിയിലെ ഫിനിഷര്‍ എവിടെയെന്ന് ചോദിച്ചവര്‍ക്ക് ധോണി ബാറ്റ് കൊണ്ടു മറുപടി നല്‍കിയ മത്സരത്തില്‍ ലീഗ് ഘട്ടത്തില്‍ ഒന്നാമന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ 20 റണ്‍സിന് തോല്‍പ്പിച്ച് റൈസിംഗ്

ബാംഗ്ലൂരിന് ആശ്വാസ ജയം

ഡല്‍ഹി: ഐപിഎല്ലില്‍ വ ന്‍താരനിരയുമായി ഇറങ്ങി പൊട്ടിപ്പാളീസായ ബാംഗ്ലൂര്‍ റോയല്‍ചലഞ്ചേഴ്സിന് നാണംമറയ്ക്കാന്‍ ഒരുജയം. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ പത്തു റനാണ് ബാംഗ്ലൂര്‍ ജയിച്ചത്. ബാംഗ്ലൂര്‍

പഞ്ചാബിന് ഏഴു റണ്‍സ് വിജയം

മുംബൈ: ഇത്ര നന്നായി കളിച്ചിട്ടും കീറോണ്‍ പൊള്ളാര്‍ഡിന്( 24 പന്തുകളില്‍ 50 നോട്ടൗട്ട്) മുംബൈയെ ജയിപ്പിക്കാന്‍ കഴിഞ്ഞില്ലല്ലോ ! ഇത്ര നന്നായി കളിച്ചിട്ടും പഞ്ചാബിന്റെ താരം വൃദ്ധിമാന്‍ സാഹയ്ക്ക്(55

ശ്രേയസിന്റെ ചിറകിലേറി ഡല്‍ഹി: ഗുജറാത്തിന് തോല്‍വി

കാണ്‍പൂര്‍: അവസാന ഓവര്‍ വരെ ആവേശം നിലനിന്ന മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് രണ്ട് വിക്കറ്റ് വിജയം. രണ്ട് പന്ത് ബാക്കി നില്‍ക്കെ ഗുജറാത്ത് മുന്നോട്ടുവെച്ച

അടിതെറ്റി കൊല്‍ക്കത്ത: പഞ്ചാബിന് 14 റണ്‍സ് ജയം

ചണ്ഡിഗഢ്:: ഐ പി എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് 14 റണ്‍സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്‍പ്പിച്ചു. സ്വന്തം തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ പഞ്ചാബ് ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി

ഹൈദരാബാദ്: ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. 139 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 10 പന്തുകള്‍

പഞ്ചാബിനെതിരെ ഗുജറാത്ത് ലയണ്‍സിന് ആറു വിക്കറ്റ് ജയം

മൊഹാലി: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഗുജറാത്ത് ലയണ്‍സിന് ആറു വിക്കറ്റ് വിജയം. ദക്ഷിണാഫ്രിക്കന്‍ താരം ഹഷിം അംല(104) ഈ സീസണിലെ രണ്ടാം സെഞ്ചുറി നേടിയിരുന്നു. ഈ സെഞ്ചുറിക്കും കിങ്‌സ്

ഐ പി എല്ലില്‍ അതിവേഗ അര്‍ധസെഞ്ച്വറിയുമായി സുനില്‍ നരൈന്‍

ബാംഗ്ലൂര്‍: ഐ പി എല്ലില്‍ സുനില്‍ നരൈനെ ഓപ്പണറാക്കുന്‌പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ പോലും ഇങ്ങനെയൊരു വെടിക്കെട്ട് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ബാംഗ്ലൂര്‍

വിജയത്തിന്റെ ചവിട്ടുപടി കാണാതെ ബാംഗ്ലൂര്‍: പഞ്ചാബിനോട് 19 റണ്‍സിന് തോറ്റു

ബാംഗ്ലൂര്‍: ഐപിഎലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ തോല്‍വി പരമ്പര തുടരുന്നു. ഇന്ന് പഞ്ചാബ് കിങ്‌സ് ഇലവനോട് പത്ത് റണ്‍സിന് പരാജയപ്പെട്ട് സീസണിലെ ഒമ്പതാം തോല്‍വിയും ബാംഗ്ലൂര്‍ ഏറ്റുവാങ്ങി. ആദ്യം