Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

Category Archives: ചരമം

കുഞ്ഞിന്റെ മരണം കുടുംബത്തെ തളര്‍ത്തി

ബദിയടുക്ക: കുഞ്ഞ് പൃഥ്വിരാജിന്റെ മരണം കുടുംബത്തെ തളര്‍ത്തി. കാട്ടുകുക്കെ മൊഗേറുവിലെ രവിരാജ്-മധുമതി ദമ്പതികളുടെ ഏക മകന്‍ പൃഥ്വിരാജ് ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ഹൃദയ സംബന്ധമായ അസുഖം

ജോസിന്റെ സഹോദരന്‍ മാത്തുകുട്ടി മരണപ്പെട്ടു

വെള്ളരിക്കുണ്ട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ അമ്പത്തിയേഴ് ദിവസം മുമ്പ് മരണപ്പെട്ട ആനമഞ്ഞളിലെ മാടത്താനി ജോസിന്റെ സഹോദരന്‍ മാടത്താനി മാത്തുകുട്ടി(65) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇന്നലെ

നിര്യാതനായി

പാലക്കുന്ന്: പാലക്കുന്ന് കരിപ്പോടിയിലെ റിട്ടയേര്‍ഡ് പ്രധാനാദ്ധ്യാപകന്‍ തുളിച്ചേരി തമ്പാന്‍ നായര്‍ (82) നിര്യാതനായി. ഭാര്യ വേങ്ങയില്‍ സാവിത്രിയമ്മ. മക്കള്‍ വി.വിനോദ്കുമാര്‍ (പ്രൊജക്ട്

ബാര്‍ബര്‍ തൊഴിലാളി ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍

കാഞ്ഞങ്ങാട്: ബാര്‍ബര്‍ ഷോപ്പുടമയായ വൃദ്ധനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അജാനൂര്‍ കിഴക്കുംകരയില്‍ ബാര്‍ബര്‍ഷോപ്പുനടത്തുന്ന പാലക്കാട് സ്വദേശിയായ ലക്ഷ്മണനെയാണ്(70) അജാനൂര്‍

ഡങ്കി പടരുന്നു; ഒരാള്‍ മരിച്ചു

വെള്ളരിക്കുണ്ട്: ബളാല്‍ കിനാനൂര്‍-കരിന്തളം പഞ്ചായത്തുകളില്‍ ഡങ്കിപ്പനി ഭയാനകമാവുംവിധം പടരുകയാണ്. ഒരു യുവാവ് മരണപ്പെട്ടു. മാലോം കണ്ണീര്‍വാടി കൂവക്കോട്ടെ പരേതനായ രാമന്റെ മകന്‍ മധുവാണ്

ക്ഷേത്രത്തില്‍ ഭജനയിരിക്കാന്‍ പോയ വീട്ടമ്മ മരണപ്പെട്ടു

കരിന്തളം: ക്ഷേത്രത്തില്‍ ഭജനയിരിക്കാന്‍ പോയ ഭര്‍തൃമതി ശ്വാസം മുട്ടലിനെ തുടര്‍ന്ന് മരണപ്പെട്ടു. ചായ്യോത്തെ ബാലകൃഷ്ണന്റെ ഭാര്യ ബിന്ദു(42) വാണ് ഇന്നലെ രാത്രി മരണപ്പെട്ടത്. ശ്വാസം മുട്ടല്‍

നിര്യാതയായി

പടന്നക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എ.പ്രത്യോദനന്റെ മാതാവ് ഒഴിഞ്ഞവളപ്പിലെ കുഞ്ഞിപ്പെണ്ണ്(80) നിര്യാതയായി. മറ്റ്മക്കള്‍: എ.പ്രഭാകരന്‍ (എലൈറ്റ് സോഫ്റ്റ് ഡ്രിംഗ്‌സ്),

നിര്യാതയായി

അതിഞ്ഞാല്‍: പരേതനായ പാലാട്ട് കുഞ്ഞാമുഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ(85) നിര്യാതയായി. മക്കള്‍: പാലാട്ട് മുഹമ്മദ് കുഞ്ഞി, അബ്ദുറഹിമാന്‍, അലീമ, ഹുസൈന്‍(അതിഞ്ഞാല്‍ മുസ്ലീം ജമാഅത്ത് സെക്രട്ടറി),

കാസര്‍കോട് സ്വദേശി ദുബൈയില്‍ മുങ്ങിമരിച്ചു

കാസര്‍കോട്: ദുബൈയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ കാസര്‍കോട് സ്വദേശി മുങ്ങിമരിച്ചു. ചെങ്കള ഗ്രാമ പഞ്ചായത്തംഗം മുഹമ്മദ് തൈവളപ്പ് സഫിയ ദമ്പതികളുടെ മകന്‍ ഷാക്കിര്‍

പ്രചരണത്തിനിടെ സ്ഥാനാര്‍ഥി മരിച്ചു

ബാംഗ്ലൂര്‍: കര്‍ണ്ണാടകയിലെ ജയനഗര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും സിറ്റിങ് എം.എല്‍.എയുമായ ബി. എന്‍ വിജയകുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ജയനഗര്‍ മണ്ഡലത്തെയാണ് നിലവില്‍

പിക്കപ്പ് ലോറിയിടിച്ച് വീട്ടമ്മ മരണപ്പെട്ടു

മഞ്ചേശ്വരം: ബൈക്കില്‍ പിക്കപ്പ് ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മഞ്ചേശ്വരം പാത്തൂര്‍ പള്ളിക്ക് സമീപം ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് അപകടമുണ്ടായത്. പാത്തൂരിലെ ഹരീഷ് പൂജാരിയുടെ

നിര്യാതയായി

കാഞ്ഞങ്ങാട്: പരേതനായ സ്വാതന്ത്യ സമര സേനാനി അത്തിക്കല്‍ തൊണ്ട്യന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്റെ ഭാര്യ പാറ്റേന്‍ വീട്ടില്‍ പാറു അമ്മ (90) നിര്യാതയായി. മക്കള്‍: പി.രാജഗോപാല്‍, പി.കമലാക്ഷി, പി.ബാബു,

ഗള്‍ഫുകാരന്‍ തൂങ്ങിമരിച്ചു

നീലേശ്വരം: വിവാഹം കഴിക്കാന്‍ ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടില്‍ എത്തിയ യുവാവ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു. നീലേശ്വരം മാര്‍ക്കറ്റിലെ മത്സ്യവ്യാപാരി രഘുവിന്റെ മകന്‍ തൈക്കടപ്പുറത്തെ

നിര്യാതനായി

കാഞ്ഞങ്ങാട്: മധുരക്കാട് ശാസ്താംകോട്ടെ കയ്യില്‍ അപ്പു മണിയാണി (89) നിര്യാതനായി. ഭാര്യ: കേക്കടവന്‍ വീട്ടില്‍ പാട്ടിയമ്മ. മക്കള്‍: തമ്പാന്‍ (മടിയന്‍), രത്‌നാകരന്‍ (ഗള്‍ഫ്), സി.കുഞ്ഞിക്കണ്ണന്‍,

നിര്യാതനായി

കരിന്തളം: ചിമ്മത്തോട്ടെ കരിന്തളം വീട്ടില്‍ ബാലകൃഷ്ണന്‍(67) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കള്‍: രഞ്ജിരാജ് (ജനറല്‍ സെക്രട്ടറി, കാസര്‍കോട് സിനിമാസ്), രജിത. മരുമക്കള്‍: രത്‌നാകരന്‍ പുല്ലൂര്‍,