Category Archives: പ്രാദേശികം

എക്സൈസ് റെയിഡ്: ദ്വീപില്‍ നിന്നും വന്ചാരായവാറ്റുകേന്ദ്രം പിടികൂടി
കാഞ്ഞങ്ങാട്: ദ്വീപില്‍ എക്സൈസ് റെയിഡ് നടത്തി വന്‍ ചാരായവാറ്റുകേന്ദ്രം പിടികൂടി. വാറ്റുകാര്‍ ഓടിരക്ഷപ്പെട്ടു.
അരയി പുഴയിലെ മാട്ടുമ്മല്‍ തുരുത്തിലാണ് ഇന്നലെ രാവിലെ ഹോസ്ദുര്‍ഗ് എക്സൈസ്
കുപ്പികൊണ്ട് കുത്തികൊലപ്പെടുത്താന്‍ ശ്രമം; നരഹത്യാശ്രമത്തിന് കേസ്
കാഞ്ഞങ്ങാട്: ബിയര്‍കുപ്പികൊണ്ട് യുവാവിനെ കുത്തിപരിക്കേല്പ്പിച്ചുവെന്ന സംഭവത്തില്‍ പ്രതിക്കെതിരെ പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു.
പടന്നക്കാട് കരുവളത്തെ അബ്ബാസിന്റെ മകനും ആംബുലന്‍സ്
കൊടിമരം നശിപ്പിച്ച് ലഹളക്ക് ശ്രമം; സി.പി.എം, ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കാഞ്ഞങ്ങാട്: ചാമുണ്ഡിക്കുന്നില്‍ മുസ്ലീം ലീഗ്, സിപിഎം പതാകകള്‍ നശിപ്പിച്ച ഇരുവിഭാഗത്തിനെതിരെയും പോലീസ് കേസെടുത്തു.
ചാമുണ്ഡിക്കുന്നില്‍ സ്ഥാപിച്ച മുസ്ലീംലീഗ് കൊടിമരവും കൊടിയും നശിപ്പിച്ച്
തലയും വാലുമില്ലാതെ ഓവുചാലില്‍ മലിനജലം വന്ഭീഷഷണിയാവുന്നു
കാഞ്ഞങ്ങാട്: ഒടുക്കവും തുടക്കവുമില്ലാത്ത ഓവുചാലില്‍ മലിനജലം ഒഴുക്കിവിടുന്നത് നഗരത്തില്‍ വന്‍ഭീഷണിയാവുന്നു.
കെ.എസ്.ടി.പി റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി നഗരത്തിലെ പ്രധാനറോഡിന്റെ ഇരുഭാഗത്തും

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന് ടൗണില്‍ മാലിന്യം തള്ളി
മാവുങ്കാല്‍: ശുചീകരണത്തിന്റെ മറവില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന് മറ്റ് സ്ഥലങ്ങളില്‍നിന്നുള്ള മാലിന്യം മാവുങ്കാല്‍ ടൗണിനുസമീപം നിക്ഷേപിച്ചതായി ആക്ഷേപം.
ആനന്ദാശ്രമത്തിനടുത്ത് പഞ്ചായത്ത്

ഇബ്രാഹിം ഹാജിക്ക് കണ്ണീരോടെ വിട
കാസര്‍കോട്: ഇന്നലെ വൈകിട്ട് അന്തരിച്ച എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാടിന് ആയിരക്കണക്കിനാളുകള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മൃതദേഹം ഇന്നലെ രാത്രി കളനാട്

പിണറായിയിലെ ദുരൂഹമരണങ്ങള്‍: വില്ലനായത് അലൂമിനിയം ഫോസ്ഫൈഡ്, മാതാവ് കസ്ററഡിയില്‍
കണ്ണൂര്‍: പിണറായി പടന്നക്കരയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹമായി മരിച്ച സംഭവത്തിന് പിന്നില്‍ കീടനാശിനികളിലും എലിവിഷത്തിലും ഉപയോഗിക്കുന്ന വിഷവസ്തുവായ അലൂമിനിയം ഫോസ്ഫൈഡ് എന്ന

ഞാഞ്ഞൂല്കൂട്ടത്തിന്റെ ഹര്‍ത്താലിനെ നേരിടും
കണ്ണൂര്‍: കാശ്മീരിലെ കത്വ സംഭവത്തിന്റെ പേരില്‍ ഏതാനും ദിവസം മുമ്പ് സംസ്ഥാനത്ത് വാട്ട്സ് ആപ്പിലൂടെ പ്രചരിപ്പിച്ച് നടത്തിയ ആക്രമ ഹര്‍ത്താല്‍ വിവാദമായതോടെ പോലീസിന്റെ ഇടപെടല്‍ കാര്യക്ഷമമാക്കാന്‍

കെ.എസ്.ടി.പി വീണ്ടും കാലുമാറി; നഗരറോഡ് പണി മഴക്കുമുമ്പെ പൂര്‍ത്തിയാവില്ല
കാഞ്ഞങ്ങാട്: കാലവര്‍ഷം ആരംഭിക്കാന്‍ ഇനി ഒരുമാസം മാത്രം അവശേഷിച്ചിരിക്കെ കാഞ്ഞങ്ങാട് നഗരത്തിലെ റോഡ് നവീകരണം എങ്ങും എത്തിയില്ല.
കെ.എസ്.ടി.പി യുടെ നിയന്ത്രണത്തില്‍ നടക്കുന്ന നഗരറോഡ് നിര്‍മ്മാണ

ബിയര്‍കുപ്പികൊണ്ട് കുത്തേറ്റ് യുവാവിന് പരിക്ക്
കാഞ്ഞങ്ങാട്: കഞ്ചാവ് ലഹരിയില്‍ ക്രിമിനല്‍ കേസ് പ്രതി യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ചു.
പടന്നക്കാട് കരുവളത്തെ അബ്ബാസിന്റെ മകനും ആംബുലന്‍സ് ഡ്രൈവറുമായ ഷെറിനെ(37)യാണ് കരുവളത്തെ ഹനീഫ ബിയര്‍കുപ്പികൊണ്ട്
തോളേനിമടപ്പുര പ്രതിഷ്ഠാദിന ഉത്സവം
കരിന്തളം: കരിന്തളം തോളേനി മടപ്പുര ശ്രീമുത്തപ്പന്‍ ക്ഷേത്രപ്രതിഷ്ഠാദിന തിരുവപ്പനവെള്ളാട്ട മഹോത്സവം മെയ് 4, 5 തീയ്യതികളില്‍.
വെള്ളിയാഴ്ച രാവിലെ ഗണപതി ഹോമം. ഉച്ചക്ക് പയംകുറ്റി, ദേവനെ മലയിറക്കല്‍,

കഞ്ചാവ് കടത്ത്: കാസര്‍കോട് സ്വദേശികള്‍ ഇരിട്ടിയില്‍ പിടിയില്‍
കാസര്‍കോട്: കഞ്ചാവുമായി കാസര്‍കോട് സ്വദേശികളെ ഇരിട്ടിയില്‍ എക്സൈസ് സംഘം പിടികൂടി. ഉദിനൂര്‍ മീത്തലെപുരയില്‍ ഇബ്രാഹിം കുട്ടി (32) പടന്നയിലെ പള്ളിച്ചുമാടം നവാസ് (33) എന്നിവരെയാണ് ഇരിട്ടി സര്‍ക്കിള്‍
തീരസുരക്ഷ: ‘സാഗര്കവചവു’മായി പോലീസ്
കാഞ്ഞങ്ങാട്: കടല്‍ സുരക്ഷാപദ്ധതിയുടെ ഭാഗമായി പോലീസിനിന്ന് സാഗര്‍ കവച് ഡ്യൂട്ടി.
കടല്‍വഴി കടന്നുവരുന്ന നുഴഞ്ഞുകയറ്റക്കാരെയും തീവ്രവാദികളെയും നേരിടുന്നതിനും പിടികൂടുന്നതിനുമായുള്ള

പൊവ്വല്‍ കോട്ട നാലിന് നാടിന് സമര്‍പ്പിക്കും
ബോവിക്കാനം: സംസ്ഥാന പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള, 300 വര്‍ഷം പഴക്കമുള്ള പൊവ്വല്‍ കോട്ട നാലിന് നാടിന് സമര്‍പിക്കും. 1985 മുതല്‍ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള കോട്ടയ്ക്ക്

ചട്ടം പാലിച്ചവര്‍ക്ക് സൗജന്യ പെട്രോളുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത്
കാസര്‍കോട്: ഓരോരുത്തര്‍ക്കും ഒരോ ലിറ്റര്‍ പെട്രോളുമായി മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹന നിയമം പാലിച്ചവര്‍ക്കാണ് ഒരു ലിറ്റര്‍ പെട്രോള്‍ മോട്ടോര്‍ വാഹന വകുപ്പ് സമ്മാനിക്കുന്നത്.