Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

Category Archives: ദേശീയം

പ്രിയ വാര്യരുടെ ഹരജി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു അഡാറ് ലവ് നായിക പ്രിയ വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവും സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി പരിഗണിക്കുന്നത്

ജയാബച്ചനെ രാജ്യസഭയിലെത്തിക്കാന്‍ മമതാബാനര്‍ജി നീക്കം തുടങ്ങി

ന്യൂഡല്‍ഹി: പ്രശസ്ത സിനിമാ താരവും സമാജ് വാദി പാര്‍ട്ടി നേതാവുമായ ജയാ ബച്ചനെ പശ്ചിമ ബംഗാളില്‍ നിന്ന് രാജ്യസഭയിലെത്തിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ആലോചന. ജയ ബച്ചന്റെ രാജ്യസഭയിലെ മൂന്നാം

ചൈനയുടെ ബെല്‍റ്റ് റോഡിന് ബദലാകാന്‍ ഇന്ത്യയും അമേരിക്കയും ഉള്‍പ്പെട്ട ലോക രാജ്യങ്ങള്‍ ഒന്നിക്കുന്നു

ന്യൂഡല്‍ഹി: ചൈനയുടെ വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതിയ്ക്ക് ബദലാകാന്‍ ഇന്ത്യയും അമേരിക്കയും ഉള്‍പ്പെട്ട നാല് ലോക രാജ്യങ്ങള്‍ ഒന്നിക്കുന്നു. ജപ്പാന്‍, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്കും

ബാങ്ക് തട്ടിപ്പ് : അന്വേഷണം അംബാനി കുടുംബത്തിലേക്കും

മുംബൈ : പി.എന്‍.ബി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം അംബാനിയുടെ കുടുംബത്തിലേക്കും നീളുന്നു. അംബാനി സ്ഥാപകന്‍ ധീരുബായ് അംബാനിയുടെ സഹോദരപുത്രനും ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയുമായ

വ്യാജ രേഖ: ശിക്ഷ കടുപ്പിച്ചു

ജിദ്ദ: സൗദിയില്‍ വാണിജ്യ, ധന രേഖകളും ബാങ്കുകളുമായി ബന്ധപ്പെട്ട രേഖകളും ഇന്‍ഷുറന്‍സ് രേഖകളും വ്യാജമായി നിര്‍മിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും നാലു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ

ബാങ്ക് തട്ടിപ്പ്: റോട്ടോമാക് കമ്പനി ഉടമ വിക്രം കോത്താരി അറസ്റ്റില്‍

ദില്ലി: അഞ്ച് ബാങ്കുകളില്‍ നിന്നായി 800 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ സംഭവത്തില്‍ റോട്ടോമാക് പേന കമ്പനിയുടമ വിക്രം കോത്താരിയെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്ത്യയില്‍ നിന്ന് മുങ്ങിയിട്ടില്ലെന്ന്

പിഎന്‍ബി ശാഖ സിബിഐ സീല്‍ ചെയ്തു

മുംബൈ: നീരവ് മോദിയുമായി ബന്ധപ്പെട്ട അനധികൃത പണമിടപാട് നടന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എംസിബി ബാഡി ഹൗസ് ശാഖ സിബിഐ പൂട്ടി സീല്‍ ചെയ്തു. ശാഖയുടെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്ത് ഒരുദിവസം

ദക്ഷിണാഫ്രിക്കയെ നിലംതൊടീക്കാതെ ഇന്ത്യ

വാണ്ടറേറ്‌സ്: ഏകദിന പരമ്പര നഷ്ടമായതിന്റെ ക്ഷീണം ട്വന്റി 20യില്‍ തീര്‍ക്കാം എന്ന കണക്ക്കൂട്ടലില്‍ എത്തിയ ദക്ഷിണാഫ്രിക്കയെ കെട്ടുകെട്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ടീം. ട്വന്റി 20 പരമ്പരയിലെ

ചൊവ്വയെ നോക്കാന്‍ വിട്ടപ്പോള്‍ സൂര്യനെ ചുറ്റി; ടെസ്‌ല തകര്‍ന്നുവീണേക്കും

ന്യൂയോര്‍ക്ക്: യുഎസ് കമ്പനി സ്‌പെയ്‌സ് എക്‌സ് ബഹിരാകാശത്തേക്ക് അയച്ച സ്‌പോര്‍ട്‌സ് കാര്‍ ടെസ്‌ല റോഡ്സ്റ്റര്‍ വിദൂരഭാവിയില്‍ ഭൂമിയിലേക്കു തകര്‍ന്നു വീണേക്കുമെന്നു വിദഗ്ധരുടെ നിഗമനം.

നടി മാതു വീണ്ടും വിവാഹിതയായി

ചെന്നൈ: നടി മാതു വീണ്ടും വിവാഹിതയായി. ജോര്‍ജ് ആണ് വരന്‍. മാതു തന്നെയാണ് ഫേസ്ബുക്കിലൂടെ വിവാഹവാര്‍ത്ത പങ്കുവെച്ചത്. ചെന്നൈയില്‍ ജനിച്ച മാതു 1999ല്‍ ഡോ. ജേക്കബ്ബുമായുള്ള ആദ്യവിവാഹ ശേഷം ന്യൂയോര്‍ക്കിലാണ്

സെഞ്ചൂറിയന്‍ കൊഹ്ലി, അവസാന ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ

സെഞ്ചൂറിയന്‍: നായകന്‍ വിരാട് കൊഹ്ലിയുടെ സെഞ്ച്വറിക്കരുത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ഏകദിനത്തിലും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 205 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ

‘ഉര്‍വ്വശി ശാപം ഉപകാരമായി’: കോടിയേരി സഹോദരന്മാര്‍ക്ക് വേണ്ടി വ്യവസായികള്‍ പണം മുടക്കി ?

ദുബായ്: അങ്ങനെ മുങ്ങിപ്പോകുന്നവരല്ല തങ്ങളെന്നും ആര്‍ക്കും ആ സംശയം വേണ്ടെന്നും കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീമ്പ്. ബിനോയ് കോടിയേരിക്കെതിരായ അറബിയുടെ പരാതി ഒത്തുതീര്‍പ്പായതിന്

പിഎന്‍ബി തട്ടിപ്പ് അരങ്ങേറിയത് 2017-18 കാലത്തെന്ന് സിബിഐ

ന്യൂഡല്‍ഹി: വജ്രവ്യാപാരി നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 11400 കോടിയുടെ തട്ടിപ്പ് നടത്തിയത് 2017-18 വര്‍ഷത്തില്‍ തന്നെയെന്ന് സി ബി ഐയുടെ പ്രഥമ വിവര റിപ്പോര്‍ട്ട്. നേരത്തെ മന്ത്രിമാര്‍

ഇന്ത്യയില്‍ നിന്ന് മുങ്ങിയ നീരവ് മോദി കുടുംബസമേതം ന്യൂയോര്‍ക്കിലെന്ന് സൂചന

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ 11,000 കോടി രൂപയുടെ തട്ടിപ്പു നടത്തി മുങ്ങിയ വജ്രവ്യവസായി നീരവ് മോദി ന്യൂയോര്‍ക്കിലുണ്ടെന്ന് സൂചന. മാന്‍ഹട്ടനിലെ ജെ.ഡബ്ല്യു മാരിയറ്റിന്റെ എസെക്‌സ് ഹൗസിലെ ആഡംബര

സ്ഥാനാര്‍ത്ഥികള്‍ മക്കളുടെ സ്വത്തും വെളിപ്പെടുത്തണം

ന്യൂഡല്‍ഹി: സ്ഥാനാര്‍ത്ഥിയുടേയും ജീവിതപങ്കാളിയുടേയും സ്വത്തുവിവരങ്ങള്‍ മാത്രം പോരെന്നും ഇനി മക്കളുടേയും സ്വത്തുവിവരങ്ങളും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തോടൊപ്പം നല്‍കണമെന്ന് സുപ്രീംകോടതി.