Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

Category Archives: സിനിമ

കാത്തിരിപ്പിന് വിരാമം; ‘തല’യുടെ വിവേകം വ്യാഴാഴ്ച തിയേറ്ററുകളിലെത്തും

തല ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം വിവേകം വ്യാഴാഴ്ച തിയേറ്ററുകളിലെത്തും. മുളകുപാടം ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെടുത്തിരിക്കുന്നത്. കേരളത്തില്‍ മാത്രം ചിത്രം മുന്നൂറു തിയേറ്ററുകളില്‍

ശ്വേതമേനോന്‍ വൃദ്ധനായി

തലപ്പാവ്. നീണ്ട നരച്ച താടി. ചുളിഞ്ഞ മുഖം. രോഷവും ദൈന്യതയും കലര്‍ന്ന ഭാവം. നവല്‍ എന്ന ജുവല്‍ എന്ന ചിത്രത്തിലെ ഈ ശ്രദ്ധേയമായ കഥാപാത്രത്തെ ഇതുവരെ മലയാളത്തില്‍ കണ്ടിട്ടില്ല നമ്മള്‍. ചിത്രം മാത്രം

മയക്കുമരുന്ന് കേസില്‍ നടി ചാര്‍മിയെ 6 മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്തു

ഹൈദരാബാദ്: തെലുങ്ക് സിനിമയെ വിഴുങ്ങിയ മയക്കുമരുന്നു മാഫിയയെ വേരോടെ പിഴുതെറിയാന്‍ പ്രത്യേക അന്വേഷണ സംഘം. തെലുങ്ക് സിനിമയിലെ 15 പ്രമുഖര്‍ക്കാണ് മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന്

മയക്കുമരുന്ന് കേസ്: നടി ചാര്‍മിക്കെതിരെ കുരുക്ക് മുറുകുന്നു

ഹൈദരാബാദ്: മയക്കുമരു ന്നു കേസുമായി ബന്ധപ്പെട്ട് നടി ചാര്‍മിക്കെതിരേ കുരുക്ക് മുറുകുന്നു. ഈ മാസം 21 ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ചാര്‍മിയോട് എക്‌സൈസ് വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം

മലപ്പുറംകാരുടെ ദുല്‍ഖര്‍ സല്‍മാന്‍

മലപ്പുറം: ഈ ഫോട്ടോയിലൊന്നു സൂക്ഷിച്ചു നോക്കിയെ........ഇത് യുവാക്കളുടെ ചുള്ളന്‍ ചുണക്കുട്ടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണോന്ന് സൂക്ഷിച്ചൊന്നു നോക്കൂ. കാണാന്‍ ദുല്‍ഖറെ പോലുണ്ട്.......പക്ഷേ ദുല്‍ഖറല്ലിത്.

കുഞ്ഞിക്കയുടെ മകളെ കാണാന്‍ റാണ ദഗ്ഗുബട്ടിവരുന്നു

കൊച്ചി: താന്‍ ദുല്‍ഖര്‍ സല്‍മാന്റെ വലിയ ഫാനാണെന്ന് തുറന്നു പറഞ്ഞ ആളാണ് ബാഹുബലിയില്‍ ഭല്ലലദേവനെ അവിസ്മരണീയമാക്കിയ റാണ ദഗ്ഗുബട്ടി. ഇപ്പോള്‍ റാണയ്ക്ക് ഒരു മോഹം കൂടിയുണ്ട്. ദുല്‍ഖറിന്റെ മകളെ

സാമിയുടെ രണ്ടാം ഭാഗത്തില്‍ വിക്രമിന്റെ നായിക കീര്‍ത്തി സുരേഷ്

തിരുവനന്തപുരം:മലയാളത്തിലാണ് അരങ്ങേറിയതെങ്കിലും തമിഴിലും തെലുങ്കിലും തിരക്കോട് തിരക്കാണ് കീര്‍ത്തി സുരേഷിന്. ഇപ്പോഴിതാ സൂപ്പര്‍ നായകന്റെ ജോഡിയാകാനുള്ള അവസരവും കൈവരുന്നു. വിക്രം നായകനായ

ബാഹുബലി 2 റിലീസായതിന് ശേഷം നായകന്‍ പ്രഭാസിന് ഉറക്കമില്ല

ഇന്ത്യന്‍ സിനിമയിലെ റെക്കോര്‍ഡുകളെല്ലാം ദേദിച്ച് മുന്നേറുകയാണ് രാജമൗലിയുടെ സംവിധാനത്തിലെത്തിയ ബാഹുബലി-2. ആളുകള്‍ ബാഹുബലിയുടെ ടിക്കറ്റിനായി തിയേറ്ററുകളില്‍ ഇപ്പോഴും ക്യൂ നില്‍ക്കുകയാണ്.

ദുല്‍ഖറും ഭാര്യ അമാല്‍ സൂഫിയയും പുതിയ അതിഥിക്കായുള്ള കാത്തിരിപ്പില്‍

കൊച്ചി: യുവ താരം ദുല്‍ഖറും ഭാര്യ അമാല്‍ സൂഫിയയും പുതിയ അതിഥിക്കായുള്ള കാത്തിരിപ്പില്‍. ദുല്‍ഖര്‍ അച്ഛനാകുന്നെന്ന വാര്‍ത്തകള്‍ കഴിഞ്ഞയിടയ്ക്ക് വന്നിരുന്നെങ്കിലും സ്ഥിതീകരണമില്ലായിരുന്നു.

മമ്മൂട്ടി ചിത്രമായ ഗ്രേറ്റ് ഫാദറിന്റെ  രംഗങ്ങള്‍ ചോര്‍ന്നു

കൊച്ചി: മമ്മൂട്ടി നായകനായെത്തുന്ന ഗ്രേറ്റ് ഫാദറിന്റെ ഒരുഭാഗം പുറത്ത്. മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വീഡിയോ എഡിറ്റിംഗ് സമയത്ത് മൊബൈലില്‍ ചിത്രീകരിച്ചതാണെന്നാണ്

ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: വിനായകന്‍ മികച്ച നടന്‍;രജീഷ വിജയന്‍ മികച്ച നടി

തിരുവനന്തപുരം: 2016ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി എ.കെ.ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോളാണ് മികച്ച ചിത്രം. വിധു തന്നെയാണ്

ആന്‍ ശീതള്‍ ദുല്‍ഖറിന്റെ പുതിയ നായിക

സലാം ബുഖാരി സംവിധാന തുടക്കം ഇടുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായക വേഷത്തില്‍ എത്തുന്നു. ദുല്‍ഖറിന്റെ നായികയായി എസ്ര ഫെയിം ആന്‍ ശീതള്‍ വേഷമിടും. രണ്ടു പേര്‍ക്കും തുല്യ പ്രാധാന്യം

പ്രിഥ്വിരാജ്- ഭാവന ചിത്രം ഷൂട്ടിംഗ്  വൈകില്ല; ഭാവന ആദത്തിലേക്ക്

പ്രിഥ്വിരാജ്- ഭാവന ചിത്രം ആദത്തിന്റെ ഷൂട്ടിംഗ് വൈകില്ലെന്ന് സംവിധായകന്‍ ജിനു എബ്രഹാം വ്യക്തമാക്കി. തനിക്ക് നേരിട്ട ആക്രമണത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ആദ്യഷെഡ്യൂളില്‍ ജോയിന്‍ ചെയ്യാന്‍

എംജി ശ്രീകുമാര്‍ അഭിനയ രംഗത്തേക്ക്

തിരുവനന്തപുരം: ഗായകനും സംഗീത സംവിധായകനുമായ എംജി ശ്രീകുമാര്‍ അഭിനയ രംഗത്തേക്കുമെത്തുന്നു. സ്റ്റേജ് ഷോ സംവിധായകനായ സുബാഷ് അഞ്ചല്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചെറു സിനിമ 'എംഎന്‍

നമിതയല്ല: ധ്യാനിന്റെ ഭാവിവധു അര്‍പിത 

തിരുവനന്തപുരം: കുറച്ച് കാലങ്ങളായി സോഷ്യല്‍ മീഡിയയിലും മറ്റും നിറഞ്ഞു നിന്നിരുന്നത് മലയാള സിനിമയിലെ യുവ അഭിനേതാക്കളായ ധ്യാന്‍ ശ്രീനിവാസനും നമിത പ്രമോദുമായിരുന്നു. ഇരുവരും പ്രണയത്തിലും