Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

Category Archives: വിദേശം

80 മലയാളി നഴ്‌സുമാര്‍ കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്നു

കുവൈറ്റ്: ഗള്‍ഫ് നാടുകളില്‍ മലയാളി നഴ്‌സുമാരുടെ കണ്ണുനീര്‍ വീണ്ടും. 80ല്‍ അധികം നഴ്‌സുമാരാണ് ശമ്പളമില്ലാതെ കുവൈറ്റില്‍ കുടുങ്ങി കിടക്കുന്നത്. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ബജറ്റില്‍

കിം-ട്രംപ് കൂടിക്കാഴ്ച 12ന്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച ജൂണ്‍ 12ന് നടക്കും. സിംഗപ്പൂരില്‍ പ്രാദേശിക സമയം ഒമ്പതിനാണ് കൂടിക്കാഴ്ച

കെവിന്റെ കൊലപാതകം: ഷാനു അകത്തായി ഗള്‍ഫിലെ ജോലിയും തെറിച്ചു

ദുബൈ: കെവിന്‍ വധത്തിലെ മുഖ്യപ്രതി ഷാനു ചാക്കോയെ ദുബായിലെ ജോലിയില്‍ നിന്നും കമ്പനി അധികൃതര്‍ പിരിച്ചു വിട്ടു. ഷാനു നാല് വര്‍ഷമായി ദുബായിലെ കമ്പനിയില്‍ ഇലക്ട്രീഷ്യനായാണ് ജോലി നോക്കിയിരുന്നത്.

വധശിക്ഷയില്‍ ഇളവുലഭിച്ച 10 ഇന്ത്യക്കാര്‍ക്ക് മോചനം

ദുബായ്: റമദാന്‍ പ്രമാണിച്ച് കൊലപാതകക്കുറ്റത്തിന് വധശിക്ഷ ലഭിച്ച 10 ഇന്ത്യക്കാര്‍ക്ക് മാപ്പു നല്‍കി. കഴിഞ്ഞ വര്‍ഷം ഇവരുടെ വധശിക്ഷയില്‍ ഇളവുചെയ്തിരുന്നു. ജയില്‍മോചനത്തിന് മൂന്നുവര്‍ഷം

മെകുനു ചുഴലിക്കാററ്: മരുഭൂമി മേഖലയില്‍ തടാകങ്ങള്‍ രൂപപ്പെട്ടു

ജിദ്ദ: ഒമാനില്‍ കനത്ത നാശം വിതച്ച മെകുനു ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ റൂബുല്‍ഖാലി മരുഭൂമി മേഖലയില്‍ തടാകങ്ങള്‍ രൂപപ്പെട്ടു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്തരമൊരു

വിദേശികള്‍ക്ക് 10 വര്‍ഷത്തേക്ക് ബഹ്‌റൈന്‍ താമസാനുമതി നല്‍കുന്നു

മനാമ: വിദേശികള്‍ക്ക് 10 വര്‍ഷത്തെ താമസാനുമതി നല്‍കാന്‍ ബഹ്‌റൈന്‍ ഒരുങ്ങുന്നു. വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വിദേശികള്‍ക്ക് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്ത്

ഒമാനില്‍ ചുഴലികാറ്റ് താണ്ഡവമാടി; 11 മരണം

മസ്‌കറ്റ്: ഒമാനിലെ സലാലയില്‍ രൂപംകൊണ്ട മെകുനു ചുഴലിക്കാറ്റിലും മഴയിലും പതിനൊന്ന് പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. വെള്ളപ്പാച്ചിലില്‍ ഒരു മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാരെ

ഒമാന്‍ കൊടുങ്കാറ്റ് ഭീഷണിയില്‍

മസ്‌കറ്റ്: അറബിക്കടലില്‍ രൂപം കൊണ്ട മെകുനു ചുഴലിക്കാറ്റ് ഒമാനിലെ സലാലയില്‍ ഭീതിവിതയ്ക്കുന്നു. ശക്തമായ കാറ്റില്‍ വീടു തകര്‍ന്നു വീണ് 12 വയസുകാരന്‍ മരിച്ചു. 105 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ്

നിപ്പ: കേരളത്തിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് യു.എ.ഇ

ദുബായ്: നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് കേരളത്തിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കേരളത്തിലേക്കുള്ള യാത്ര നിപ്പ പകരുന്നതിന് ഇടയാക്കുമെന്ന

വിമാനം തിരിച്ചിറക്കി; ചക്രത്തിന് തീപിടിച്ചു, വന്‍ദുരന്തം ഒഴിവായി

റിയാദ്: സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ മദീനയില്‍നിന്നും ദാക്കയിലേക്കുള്ള 3818 വിമാനം ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. 151

ഭീകരര്‍ക്കെതിരെ പാക്കിസ്ഥാനും അഫ്ഗാനും ഒരുമിച്ചു നില്‍ക്കണം- യുഎസ്

വാഷിങ്ടന്‍: ഭീകരവാദത്തോടുള്ള നിലപാടുകളുടെ പേരില്‍ പാക്കിസ്ഥാനെതിരെ വീണ്ടും സ്വരം കടുപ്പിച്ചു യുഎസ്. പാക്കിസ്ഥാനു ഭീകരവാദത്തിനെതിരെയും മേഖലയുടെ സമാധാനത്തിനു വേണ്ടിയും കൂടുതല്‍ കാര്യങ്ങള്‍

ശ്രീദേവിയുടെ മരണം കൊലപാതകം?

ദുബൈ: ബോളിവുഡ് നടി ശ്രീദേവിയുടേത് മുങ്ങിമരണം അല്ല എന്നും ആസൂത്രിത കൊലപാതകമാണ് എന്നും സംശയം ഉന്നയിച്ചു ഡല്‍ഹി പോലീസ് മുന്‍ എസി പി വേദ് ഭൂഷന്‍. പോലീസ് സേനയില്‍ നിന്നു വിരമിച്ച വേദ് ഭുഷന്‍

ഫെയ്‌സ്ബുക്ക് വിവാദം വെട്ടിലാക്കി; കേംബ്രിജ് അനലിറ്റിക്ക പൂട്ടുന്നു

വാഷിങ്ടണ്‍: ഫെയ്‌സ്ബുക്കുമായി ബന്ധപ്പെട്ട വിവാദങ്ങളേത്തുടര്‍ന്ന് വിവാദ വിശകലന സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഫെയ്‌സ്ബുക്കിലെ ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ

യു.പി ബലാത്സംഗ കേസ്: ബി.ജെ.പി എം.എല്‍.എയുടെ സഹോദരന്‍ അറസ്റ്റില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എം.എല്‍.എ പീഡിപ്പിച്ചെന്നാരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ എം.എല്‍.എയുടെ സഹോദരന്‍ അറസ്റ്റില്‍. കുല്‍ദീപ് ശങ്കര്‍ എം.എല്‍.എയുടെ സഹോദരന്‍ അദുല്‍ സിങാണ്

തോമസ് ചാണ്ടിക്കെതിരെ കുവൈത്തിലും പ്രതിഷേധം; രക്ഷിതാക്കളുടെ മുന്നില്‍ മുട്ടുമടക്കി

കുവൈത്ത്: കുവൈത്തില്‍ പ്രതിഷേധവുമായി എത്തിയ രക്ഷിതാക്കള്‍ക്ക് മുന്നില്‍ തോമസ് ചാണ്ടി മുട്ടുമടക്കി. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയില്‍ അബാസിയയിലുള്ള സ്‌കൂളില്‍ നിന്നും ഹസാവിയിലെ പുതിയ കെട്ടിടത്തിലേക്ക്