Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

വിനായക ചരുര്‍ഥി ആഘോഷത്തിന്റെ ഭാഗമായി അമ്മനവര്‍ ക്ഷേത്ര പരിസരത്തേക്കുളള ഗണപതി വിഗ്രഹം കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വെച്ച് പ്രാര്‍ഥിക്കുന്നു. More »

ഹൊസ്ദുര്‍ഗ് ശ്രീ രാജരാജേശ്വരിസിദ്ധി ഗണേശ ക്ഷേത്രത്തില്‍ ഗണേശോത്സവത്തിന്റെ ഭാഗമായി നടന്ന മഹാഗണപതി ഹോമം More »

ഹൊസ്ദുര്‍ഗ് ശ്രീ രാജരാജേശ്വരിസിദ്ധി ഗണേശ ക്ഷേത്രത്തില്‍ ഗണേശോത്സവത്തിന്റെ ഭാഗമായി നടന്ന വിളക്ക് പൂജ. More »

കാസര്‍കോട് ജില്ലാ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നതിനു വേണ്ടി പ്രളയാനന്തര കേരളപുനര്‍നിര്‍മിതിയെ സംബന്ധിച്ചു നടന്ന രൂപരേഖ ചര്‍ച്ച യോഗത്തില്‍ പി.വി സുധീര്‍ കുമാര്‍ സംസാരിക്കുന്നു More »

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാഞ്ഞങ്ങാട് വെസ്റ്റ് യൂണിറ്റ് ജനറല്‍ബോഡി യോഗവും കുടുംബസംഗമവും ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്യുന്നു. More »

കാഞ്ഞങ്ങാട് നഗരസഭാ കുടുംബശ്രീ സി ഡി എസ് സെക്കന്റ് ഐങ്ങോത്ത് വയലില്‍ നടത്തിയ മഴപൊലിമ. More »

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പൊതുജന വായനശാല ഏര്‍പ്പെടുത്തിയ വിദ്വാന്‍ കെ.കെ.നായര്‍ പുരസ്‌ക്കാരം യു.പി.വിമലയില്‍ നിന്നും പുരസ്‌ക്കാര ജേതാവ് ജിജേഷ് കെ ഏറ്റുവാങ്ങുന്നു. More »

വൃദ്ധ മന്ദിരം മരിയ ഭവന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ സ്വരൂപിക്കുന്നതിനായി രൂപീകരിച്ച എന്റെ വീട്ടിലും ഒരു കാരുണ്യക്കുടുക്ക പദ്ധതിയുടെ മരിയ ഭവനിലെ അന്തേവാസികള്‍ രമേശന്‍ വാഴക്കോടിന് ആദ്യ ബോക്‌സ് നല്‍കി നിര്‍വ്വഹിക്കുന്നു More »

കുടുംബശ്രീ കാസര്‍കോട് ജില്ലാമിഷന്‍, ശുചിത്വമിഷന്‍, ഹരിത കേരള മിഷന്‍ നേതൃത്വത്തില്‍ കിനാനൂര്‍-കരിന്തളം പഞ്ചായത്ത് ഹരിത കര്‍മ്മസേന വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം പഞ്ചായത്ത് പ്രസിഡണ്ട് എ.വിധുബാല ഉദ്ഘാടനം ചെയ്യുന്നു. More »

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചോയ്യങ്കോട് യൂണിറ്റ് ജനറല്‍ബോഡിയോഗം ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്യുന്നു. More »

സി.പി.എം നീലേശ്വരം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപന കര്‍മ്മം പി.കരുണാകരന്‍ എം.പി. നിര്‍വ്വഹിക്കുന്നു. More »

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വെല്‍ഫേയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അതിഞ്ഞാല്‍ സംസ്ഥാന പാതയോരത്ത് വൃക്ഷതൈകള്‍ നട്ടു പിടിപ്പിക്കുന്നു. More »

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തിന് സമീപം വിദ്യാര്‍ത്ഥികള്‍ വൃക്ഷതൈ നടുന്നു. More »

ഡോക്ടേര്‍സ് ദിനത്തോടനുബന്ധിച്ച് മുതിര്‍ന്ന ഭിഷഗ്വരന്‍ പടന്നക്കാട്ടെ ഇബ്രാഹിംകുഞ്ഞിനെ ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് സുകുമാരന്‍ പൂച്ചക്കാട് പൊന്നാട അണിയിച്ച് ആദരിക്കുന്നു. More »

 

ഇന്‍സൈറ്റ് വിദ്യാഭ്യാസ പരിപാടിക്ക് പ്രൗഢോജ്ജ്വലമായ തുടക്കം

കാഞ്ഞങ്ങാട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നടപ്പിലാക്കുന്ന ഇന്‍സൈറ്റ് സംയോജിത വിദ്യാഭ്യാസ പദ്ധതിയുടെ പ്രഖ്യാപന പരിപാടിക്ക് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഓഡിറ്റോറിയത്തില്‍

ജെ.സി.ഐ വാരാഘോഷ സമാപനവും സംഗീത നിശയും നാളെ

കാസര്‍കോട്: ഒരാഴ്ച കാലമായി നടന്നു വരുന്ന ജെ. സി.ഐ വാരാഘോഷം 15 ന് സമാപിക്കും. ജെ.സി. ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. വാരാഘോഷത്തിന്റെ സമാപന സമ്മേളനം

കാരുണ്യം തേടുന്നു

ബിരിക്കുളം: കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ ബിരിക്കുളം പ്ലാത്തടം നാലാം വാര്‍ഡില്‍ താമസിക്കുന്ന ബിരിക്കുളത്തെ ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരന്‍ കൊളങ്ങരവളപ്പില്‍ മധുസൂദനന്‍ കെ വി വയറ്റില്‍

പോലീസിന് പുതിയ വാക്കിടോക്കി

കാസര്‍കോട്: ചാര്‍ജ് നില്‍ക്കാത്ത ബാറ്ററിയുമായി സന്ദേശം കൈമാറുന്ന പോലീസില്‍ വാക്കിടോക്കിക്ക് പുതിയ മാറ്റം. പുതിയ 60 വാക്കിടോക്കി (ഹൈ ബാന്‍ഡ് ഹാന്‍ഡ് ഹെല്‍ഡ് സെറ്റ്)യാണ് ജില്ലയിലെ പട്രോളിങ്ങിന്

റിയാസിന് ആര്‍.എസ്.എസ് വേഷം; മുപ്പിനി ഇബ്രാഹിം കുടുങ്ങി

കോഴിക്കോട്: ഡിവൈഎഫ്‌ഐ അഖിലേന്ത്യ അദ്ധ്യക്ഷന്‍ മുഹമ്മദ് റിയാസിനെ ആര്‍.എസ്.എസ്.എസ് വേഷത്തില്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസ്. എടക്കര സ്വദേശി മുപ്പിനി

ഫ്‌ളൈറ്റ് ടിക്കററിനേക്കാള്‍ ഉയര്‍ന്ന ട്രെയിന്‍ നിരക്ക്; ഫ്‌ളെക്‌സി ഫെയര്‍ ഒഴിവാക്കുന്നു

ന്യൂഡല്‍ഹി: സൂപ്പര്‍ ഫാസ്റ്റ് വിഭാഗത്തില്‍പ്പെട്ട ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിങ്ങിന് ഏര്‍പ്പെടുത്തിയിരുന്ന ഫ്‌ളെക്‌സി ഫെയര്‍ സംവിധാനം ചില ട്രെയിനുകളില്‍നിന്ന് ഒഴിവാക്കാന്‍ റെയില്‍വേയുടെ

മല്യ വിവാദം: യുപിഎ കാലത്തെ ഇടപെടലുകളും സിബിഐ അന്വേഷിക്കും

ന്യൂഡല്‍ഹി: വിജയ്മല്യ വിവാദത്തില്‍ യുപിഎ ഭരണകാലത്തെ ഇടപെടലുകളും സിബിഐ അന്വേഷിക്കും. മല്യയ്ക്കു വായ്പ തരപ്പെടുത്തി നല്‍കാന്‍ ധനമന്ത്രാലയത്തിലെ ചിലര്‍ നടത്തിയ ഇടപെടലുകള്‍ അന്വേഷിക്കാനാണു

ഫ്രാങ്കോ പറഞ്ഞത് നുണ; മഠത്തില്‍ എത്തിയതിന്റെ തെളിവ് ലഭിച്ചു

കോട്ടയം: കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മൊഴികള്‍ കളവാണെന്ന് തെളിയിക്കുന്ന നിര്‍ണായക മൊഴികള്‍ പോലീസിന് ലഭിച്ചു. ഒപ്പം പരാതിക്കാരിയായ

കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയേറുന്നു; നാളെ കൂടുതല്‍ കന്യാസ്ത്രീകളും വൈദികരും രംഗത്തിറങ്ങും

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരെ പീഡന പരാതി നല്‍കുകയും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നതിനും പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് മിഷണറീസ് ഒഫ് ജീസസ് നിയമിച്ച

കെ.കരുണാകരനെ കുടുക്കിയ നേതാക്കളുടെ പേര് വെളിപ്പെടുത്തും

തൃശൂര്‍: ചാരക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിര്‍ണായക വിധി വന്നതിനു പിന്നാലെ നിര്‍ണായക വെളിപ്പെടുത്തലുകളുമായി കോണ്‍ഗ്രസ് നേതാവ് പത്മജ വണുഗോപാല്‍. കേസുമായി ബന്ധപ്പെട്ട വിമര്‍ശന

ചാരക്കേസ്: നമ്പി നാരായണന് അമ്പത് ലക്ഷം നഷ്ടപരിഹാരം

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. നമ്പി നാരായണനെ അനാവശ്യമായി കസ്റ്റഡിയിലെടുത്തതാണെന്നും

രമയെ അവഹേളിച്ച് സിപിഎം

കൊച്ചി: കന്യാസ്ത്രീ സമരത്തിന് പിന്തുണയുമായി എത്തിയ ആര്‍എംപി നേതാവും ടിപി ചന്ദ്രശേഖരന്റെ വിധവയുമായി കെകെ രമയെ ട്രോളുന്ന സിപിഎം പ്രവര്‍ത്തകരെ പരിഹസിച്ച് സീനാ ഭാസ്‌കറിന്റെ ഫെയ്‌സ്ബുക്ക്

അര്‍ദ്ധരാത്രി കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി; പരിസരവാസികള്‍ വീടുവളഞ്ഞ് ഇരുവരെയും പിടികൂടി

കാഞ്ഞങ്ങാട്: ഭര്‍ത്താവ് പുറത്ത്‌പോയ തക്കം നോക്കി കാമുകനെ അര്‍ദ്ധരാത്രി വീട്ടിലേക്ക് വിളിച്ചുവരുത്തി ആഘോഷിച്ച ഭര്‍തൃമതിയെയും കാമുകനെയും നാട്ടുകാര്‍ വീട് വളഞ്ഞ് പിടികൂടി പോലീസിലേല്‍പ്പിച്ചു. കഴിഞ്ഞ

നിയമനം നേതാവിന്റെ മകള്‍ക്ക്; സിപിഎമ്മില്‍ പൊട്ടിത്തെറി

പെരിയ: ഗവ.നഴ്‌സിംഗ് കോളേജില്‍ താല്‍ക്കാലിക ജീവനക്കാരുടെ ഒഴിവിലേക്കുള്ള നിയമനം പാര്‍ട്ടി നേതാവിന്റെ മകള്‍ക്ക്. സംഭവം സിപിഎം പ്രാദേശികഘടകത്തില്‍പൊട്ടിത്തെറിക്ക് കാരണമായി. പെരിയാട്ടടുക്കം

കാരുണ്യ പ്ലസ്: 80 ലക്ഷം ഡ്രൈവര്‍ക്ക്

കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ പ്ലസ് സംസ്ഥാനലോട്ടറിയുടെ ഒന്നാം സമ്മാനമായ എണ്‍പത് ലക്ഷംരൂപ മാവുങ്കാല്‍ മൂലക്കണ്ടത്തെ സ്വകാര്യ ഹാര്‍ഡ് വേഴ്‌സ് സ്ഥാപനത്തിലെ മിനിലോറിയുടെ