Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

നീലേശ്വരം: കെഎസ്ആര്‍ടിസി റിട്ട. സ്റ്റോര്‍ കീപ്പര്‍ പേരോല്‍ പത്തിലക്കണ്ടം കണ്ടത്തില്‍ വീട്ടിലെ കെ.കുഞ്ഞിക്കണ്ണന്‍ (85) നിര്യാതനായി. ഭാര്യ: കെ.സുമതി. മക്കള്‍: ഓമന, പ്രസന്ന (നഴ്സ്, പയ്യന്നൂര്‍ ഗവ.താലൂക്ക് ആശുപത്രി), സുകുമാരി, ഉണ്ണിക്കൃഷ്ണന്‍( ചിത്ര ഇലക്ട്രോണിക്സ്, മാവുങ്കാല്‍), അനില്‍ (ഓര്‍ക്കിഡ് ടെക്സ്റ്റൈല്‍സ്, എറണാകുളം), സുനില്‍ (ഡ്രൈവര്‍), സുധീര്‍ (ഓര്‍ക്കിഡ് ഗ്ലാസ് ആന്‍ഡ് പ്ലൈവുഡ്സ്, നീലേശ്വരം), രാജേഷ് ബാബു (ഓര്‍ക്കിഡ് ടെക്സ്റ്റൈല്‍സ്, കാഞ്ഞങ്ങാട്), ബ്രിജേഷ് ബാബു (സച്ചിന്‍ ടൈംസ്, കാഞ്ഞങ്ങാട്). മരുമക്കള്‍: കെ.കാളിദാസന്‍ (രാധാ ബേക്കറി, പുതിയകോട്ട), ശാന്ത, രജനി, അനിത, പി.ഷീജ, ദില്‍ന, അനിത,പരേതരായ എം.കൃഷ്ണന്‍, കണ്ണന്‍.

Comments

comments