Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഹോട്ടല്‍ ജീവനക്കാരന്‍ നിര്യാതനായി

നിര്യാതനായി
കാഞ്ഞങ്ങാട്: മാവുങ്കാല്‍ കൃഷ്ണഭവന്‍ ഹോട്ടല്‍ ജീവനക്കാരന്‍ മാലോം പറമ്പയിലെ ബിജു(38) നിര്യാതനായി. പ്ലാപ്പള്ളില്‍ ശങ്കരന്‍ അമ്മിണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ശശി (റേഷന്‍ വ്യാപാരി, മാലോം), രവി, അനില്‍, ഷീബ, മല്ലിക.

Comments

comments