Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

പുതുമന ജോസഫ് നിര്യാതനായി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിലെ പുതുമന ജോസഫ്(96) നിര്യാതനായി. എണ്ണപ്പാറയിലെ ആദ്യകാല കുടിേയറ്റക്കാരനാണ്. ഭാര്യ: വൈക്കം വെച്ചൂര്‍ ചിരടിയില്‍ പരേതയായ മേരി. മക്കള്‍ : പാപ്പച്ചന്‍ പുതുമന (കാഞ്ഞങ്ങാട് സൗത്ത്), ചിന്നമ്മ പുല്ലന്‍കുന്നേല്‍(കള്ളാര്‍), തോമസ് പുതുമന(സര്‍ക്കാരി, എണ്ണപ്പാറ), ചാക്കോ ജോസഫ് (പ്രസിഡണ്ട്, കെ.ടി.ഡി.സി), ജോര്‍ജ് പുതുമന(യു.എ.ഇ), ജോയി പുതുമന(എണ്ണപ്പാറ). മരുമക്കള്‍: മേരിക്കുട്ടി മേല്‍ക്കുന്നേല്‍(തേര്‍മല ഉളിക്കല്‍), റോസമ്മ കോമങ്കേരി (കാഞ്ഞിരടുക്കം), മേരി കാവനാടി (ചെമ്പേരി), ജെസി നാക്കോലയില്‍(മാലോം), ഷൈനി മുരിയംവേലില്‍ (കോളിച്ചാല്‍),പരേതനായ തോമസ് പുല്ലന്‍കുന്നേല്‍ (കോളിച്ചാല്‍).ശവസംസ്‌കാരം നാളെ (ബുധന്‍) രാവിലെ 10.30 ന് ചെമ്മട്ടംവയല്‍ സെമിത്തേരിയില്‍.

Comments

comments