Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

റഷ്യയില്‍ ശക്തമായ ഭൂചലനം

മോസ്‌കോ: റഷ്യയില്‍ ശക്തമായ ഭൂചലനമുണ്ടായി. റഷ്യയിലെ കംചത്ക പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ 
ഭൂചനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. റഷ്യന്‍ കാലാവസ്ഥാപഠന കേന്ദ്രമാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *