Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഹെലികോപ്റ്റർ ടെലിവിഷൻ ടവറിൽ ഇടിച്ചു തകർന്ന് നാലു റഷ്യൻ പൗരന്മാരടക്കം ഏഴു പേർ മരിച്ചു

ഈസ്റ്റാംബുൾ: തുർക്കിയിലെ ഈസ്റ്റാംബൂളിൽ ഹെലികോപ്റ്റർ ടെലിവിഷൻ ടവറിൽ ഇടിച്ചു തകർന്ന് നാലു റഷ്യൻ പൗരന്മാരടക്കം ഏഴു പേർ മരിച്ചു. അറ്റതുർക്ക് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്റർ ബയുസെക്മെസ് ജില്ലയിലെ ഹൈവേയിൽ തകർന്നു വീഴുകയായിരുന്നു. രണ്ടു പൈലറ്റുമാരും ഒരു തുർക്കിഷ് ഉദ്യോഗസ്ഥനും മരിച്ചവരിൽ ഉൾപ്പെടുന്നു. മൂടൽമഞ്ഞു കാരണം പൈലറ്റിന്‍റെ കാഴ്ച മറഞ്ഞതാണ് അപകട കാരണമെന്നു കരുതുന്നു. – 

Comments

comments

Leave a Reply

Your email address will not be published. Required fields are marked *