Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

സൗജന്യ ഡാറ്റ ഓഫറുമായി വോഡാഫോണ്‍

ദില്ലി : ഉപയോക്താക്കള്‍ക്ക് വോഡാഫോണിന്റെ ദീപാവലി സമ്മാനം. ദീപാവലി ദിനത്തില്‍ സൗജന്യ നിരക്കില്‍ 100 ങആ ഡാറ്റ ഓഫര്‍ വോഡാഫോണ്‍ പ്രഖ്യാപിച്ചു. നവംബര്‍ 11 ബുധനാഴ്ച മാത്രമായിരിക്കും ഈ പ്രത്യേക ഓഫര്‍ ഉപയോക്താക്കള്‍ക്കു ലഭിക്കുക.
വോഡാഫോണിന്റെ 18.8 കോടി ഉപയോക്താക്കള്‍ക്ക് ഈ ദീപാവലി ഓഫര്‍ ലഭിക്കും. ഉകണഅഘക എന്ന് ടൈപ്പ് ചെയ്ത് 199 എന്ന നമ്പറിലേക്ക് മെസ്സേജ് അയക്കുന്ന ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാക്കാമെന്ന് വോഡാഫോണ്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ദീപാവലി ദിനത്തില്‍ ലഭിക്കുന്ന അധിക ഓഫര്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ദീപാവലി ഇ ഗ്രീറ്റിംങ്ങ്‌സ് അയക്കാനും വെബ് ബ്രൗസിംങ്ങ് ആസ്വദിക്കാനുമുള്ള അവസരമാണ് ലഭിക്കുന്നത്.
ഏറ്റവും മികച്ച ബ്രൗസിംങ്ങ് അനുഭവങ്ങള്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് നല്‍കുക എന്നതാണ് ഇതിലൂടെ വോഡാഫോണ്‍ ലക്ഷ്യമിടുന്നത്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *