Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കൊച്ചിയില്‍ അടുത്ത വര്‍ഷം റോള്‍സ് റോയ്‌സ് ഷോറൂം

rollsകൊച്ചി: അത്യാഡംബര കാര്‍ നിര്‍മാതാക്കളായ റോള്‍സ് റോയ്‌സിന്റെ ഡീലര്‍ഷിപ് കേരളത്തില്‍ അടുത്ത വര്‍ഷം കൊച്ചിയില്‍ തുടങ്ങും. ഇതോടൊപ്പം തന്നെ ചെന്നൈയിലും ഷോറൂം തുറക്കാന്‍ റോള്‍സ് റോയ്‌സ് വിഭാവനം ചെയ്യുന്നുണ്ട്. 
ഇപ്പോള്‍ ഹൈദരബാദില്‍ മാത്രമാണു റോള്‍സ് റോയ്‌സിനു ഡീലര്‍ഷിപ്പുള്ളത്. കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ നിന്ന് ഓര്‍ഡറുകള്‍ റോള്‍ റോയ്‌സിന് ലഭിച്ചിരുന്നു. കൊച്ചിയില്‍ ഷോറൂം തുറക്കുന്നതോടെ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നുമുള്ള ധനികരെയും ആകര്‍ഷിക്കാനാകുമെന്നാണ് കമ്പനി കരുതുന്നത്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *