Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

വീട് കുത്തിതുറന്ന് കവര്‍ച്ച: പതിനൊന്നര പവനും 2500 രൂപയും നഷ്ടപ്പെട്ടു


കാഞ്ഞങ്ങാട്: സ്ത്രീകള്‍ മാത്രം കിടന്നുറങ്ങുകയായിരുന്ന വീട്ടില്‍ കവര്‍ച്ച. പതിനൊന്നരപവന്‍ സ്വര്‍ണ്ണാഭരണങ്ങളും 2500 രൂപയും നഷ്ടപ്പെട്ടു.
മാണിക്കോത്ത് ഹനീഫാ മഹളില്‍ അബ്ദുള്ളയുടെ മകന്‍ അബ്ദുള്ളയുടെ വീട്ടിലാണ് അടുക്കള ഭാഗത്തെ ഗ്രില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ ഷെല്‍ഫ് തുറന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നത്. സംഭവസമയത്ത് അബ്ദുള്ളയുടെ സഹോദരിമാര്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. തലശ്ശേരിയിലായിരുന്ന അബ്ദുള്ള ഇന്ന് പുലര്‍ച്ചെ എത്തി ഡ്രസ് മാറ്റവെയാണ് കവര്‍ച്ച നടന്ന കാര്യം അറിയുന്നത്.

Comments

comments