Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ദമ്പതികള്‍ക്ക് മര്‍ദ്ദനമേറ്റു


കാഞ്ഞങ്ങാട്: ചീമേനി ചെമ്പ്രകാനത്തെ കുള്ളന്റെ മകന്‍ രമേശന്‍(38), ഭാര്യ സരസ്വതി(31) എന്നിവരെ അടിയേറ്റ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സരസ്വതിയുടെ പിതൃസഹോദരന്‍ ബാലന്‍, ബന്ധുക്കളായ വിഷ്ണു, രതീഷ്, നിഷ, നീതു, നിത്യ എന്നിവര്‍ ചേര്‍ന്നാണത്രെ ഇവരെ അക്രമിച്ചത്. ബാലന്‍ ഇവരുടെ വീടിനടുത്ത് പ്രവര്‍ത്തിപ്പിക്കുന്ന കുമ്മായചൂളക്കെതിരെ പരാതികൊടുത്തതിന്റെ വൈരാഗ്യമാണത്രെ അക്രമത്തിന് കാരണം.

Comments

comments