Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കാസര്‍കോട്ടും മീ ടു; ഏഴുപേര്‍ കസ്റ്റഡിയില്‍


കാസര്‍കോട്: പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന 15 കാരന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌റ്റേഷന്‍ പരിധിയിലെ 15 കാരനാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
2016 മുതല്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കുട്ടി പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തിവരുന്നതായി ടൗണ്‍ പോലീസ് പറഞ്ഞു.

Comments

comments