Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

പ്രതിഷേധ പ്രകടനം നടത്തി


കാഞ്ഞങ്ങാട്: ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ വിശ്വാസികള്‍ക്കെതിരെ പോലീസും സംസ്ഥാന സര്‍ക്കാരും കാണിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.
തുടര്‍ന്ന് ബസ്റ്റാന്റില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ ബാബു അഞ്ചാംവയല്‍, രാധാകൃഷ്ണന്‍ എം.പി, ഷിബിന്‍ തൃക്കരിപ്പൂര്‍, ഉണ്ണികൃഷ്ണന്‍ നീലേശ്വരം തുടങ്ങിയവര്‍ സംസാരിച്ചു.

Comments

comments