Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഏഴുവയസുകാരിയെ പീഡിപ്പിച്ച മാതുലന്‍ അറസ്റ്റില്‍


കാഞ്ഞങ്ങാട്: ഏഴുവയസുകാരിയും ബന്ധുവുമായ കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.
കാഞ്ഞങ്ങാട് സൗത്ത് പിള്ളേര്‍പീടികയിലെ അസീസിന്റെ മകന്‍ അഷ്‌റഫ് (33) ആണ് അറസ്റ്റിലായത്. സാധാരണ കഞ്ചാവ് ഉപയോഗിക്കാറുള്ള അഷ്‌റഫ് രണ്ടുദിവസം മുമ്പാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

Comments

comments