Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

രണ്ടിടത്ത് ചീട്ടുകളി: പത്ത് പേര്‍ക്ക് 200 രൂപാവീതം പിഴ


കാഞ്ഞങ്ങാട്: അമ്പലത്തുകരയിലും ചിത്താരി രാമഗിരിയിലും പൊതുസ്ഥലത്തിരുന്ന് ചീട്ടുകളിച്ചതിന് പത്തുപേര്‍ക്ക് 200 രൂപാവീതം പിഴശിക്ഷ.
അമ്പലത്തുകര കല്യാണത്തെ കെ.ദാമോദരന്‍(51), കല്യാണം മുത്തപ്പന്‍ മഠപ്പുരക്കടുത്ത എ.കെ.പ്രഭാകരന്‍(48), കൃഷ്ണന്‍(55), എം.അശോകന്‍(39) എന്നിവരെയും രാമഗിരിയില്‍ ചീട്ടുകളിച്ചതിന് ചിത്താരികൊട്ടിലങ്ങാട് ഷെരീഫ്(42), ചിത്താരി വാരിക്കാട്ട് ഗിരീഷ്(34), കൊട്ടിലങ്ങാട് നാസര്‍(38), ചിത്താരിയിലെ കെ.വി.ഷംസീര്‍(29), കുഞ്ഞിനാരായണനന്‍(39), സി.ബി.റോഡിലെ മുഹമ്മദ് ഹസൈനാര്‍(48) എന്നിവരെയുമാണ് ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് കോടതി(ഒന്ന്) പിഴയടക്കാന്‍ ശിക്ഷിച്ചത്.

Comments

comments