Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കൂടിക്കാഴ്ച 16 ന്


കാസര്‍കോട്: ലഹരി വര്‍ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി നീലേശ്വരം താലൂക്ക് ആശുപ്രതിയില്‍ ആരംഭിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഒക്‌ടോബര്‍ 16 ന് രാവിലെ 10 ന് നടക്കും. തസ്തിക: സെക്യാട്രിസ്റ്റ്.
യോഗ്യത:എംബിബിഎസ്, എംഡി,ഡിപിഎം,ഡിഎന്‍ബി, ടിസിഎംസി രജിസ്‌ട്രേഷന്‍. മെഡിക്കല്‍ ഓഫീസര്‍:എംബിബിഎസ്, ടിസിഎംസി രജിസ്‌ട്രേഷന്‍. സൈക്യാടി പിജി ഉളളവര്‍ക്ക് മുന്‍ഗണന. ക്ലീനിക്കല്‍ സൈക്കോളജിസ്റ്റ്: പ്രസ്തുത വിഷയത്തിലുള്ള എംഫില്‍, ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി ജി.ഡി.സി.പി, ആര്‍.സി. ഐ രജിസ്‌ട്രേഷന്‍. സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍: പ്രസ്തുത വിഷയത്തിലുള്ള എംഫില്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ പി.ജി.ഡി. പി.എസ്. ഡബ്ലിയു. നിശ്ചിത യോഗ്യതയുള്ളവര്‍ കാഞ്ഞങ്ങാട് ചെമ്മട്ടംവയലില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (അലോപ്പതി) അഭിമുഖത്തിനായി അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 0467 220 3118.

Comments

comments