Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

പരപ്പ ശ്രീ തളീക്ഷേത്രത്തില്‍ നവരാത്രി ആഘോഷം തുടങ്ങി


പരപ്പ: പരപ്പ ശ്രീ തളീക്ഷേത്രത്തില്‍ നവരാത്രി ആഘോഷം തുടങ്ങി.19 ന് സമാപിക്കും.
ഇന്ന് വൈകുന്നേരം 6.30 ന് ശ്രീലളിതാസഹസ്രനാമസ്‌തോത്ര സമൂഹ ജപം. 7ന് ആദ്യാത്മിക പ്രഭാഷണം. 8.30 ന് കുട്ടികളുടെ അക്ഷരസ്ലോക സദസ്സ് അരങ്ങേറ്റം. 13 ന് രാവിലെ 8.30 ന് വിദ്യാഗോപാല മന്ത്രാര്‍ച്ചന. വൈകുന്നേരം 6.30 ന് ശ്രീലളിതാസഹസ്രനാമസ്‌തോത്ര സമൂഹ ജപം. 7 ന് ഭജന. 14 ന് വൈകുന്നേരം ശ്രീലളിതാസഹസ്രനാമസ്‌തോത്ര സമൂഹ ജപം. 7 ന് ഭജന. 15 ന് വൈകുന്നേരം 6.30 ന് ശ്രീലളിതാസഹസ്രനാമസ്‌തോത്ര സമൂഹ ജപം. 7 ന് ഗാനമാലിക. 16 ന് വൈകുന്നേരം ശ്രീലളിതാസഹസ്രനാമസ്‌തോത്ര സമൂഹ ജപം. 7 ന് സംഗീതകച്ചേരി. 17 ന് വൈകുന്നേരം 5.30 ന് ഗ്രന്ഥംവെപ്പ്. 6.30 ന് ദുര്‍ഗ്ഗാപൂജ. 7 ന് ശ്രീലളിതാത്രിശതി നാമാര്‍ച്ചന. 18 ന് രാവിലെ 6.30 ന് വാഹനപൂജ. വൈകുന്നേരം 6. 30ന് ശ്രീലളിതാസഹസ്രനാമസ്‌തോത്ര സമൂഹ ജപം. 7 ന് മുളഞ്ചെണ്ടവാദനം-മംഗലംകളി, കോല്‍ക്കളി, നിര്‍മ്മാല സമര്‍പ്പണം. 19 ന് രാവിലെ 8 ന് സരസ്വതി പൂജ. വിദ്യാരംഭം. കുട്ടികളെ എഴുത്തിനിരുത്തല്‍.

Comments

comments