Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

വെള്ളരിക്കുണ്ടില്‍ ട്രാഫിക് പരിഷ്‌കരണം


വെള്ളരിക്കുണ്ട്: ഈ മാസം അവസാനം വെള്ളരിക്കുണ്ടില്‍ ആര്‍ടിഒ ഓഫീസ് തുറക്കുന്നതിന്റെ ഭാഗമായി വെള്ളരിക്കുണ്ടില്‍ ട്രാഫിക് പരിഷ്‌കാരം നടപ്പിലാക്കുന്നു.
ഇത് സംബന്ധിച്ച് ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.രാധാമണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാജു വി.ജെ, വെള്ളരിക്കുണ്ട് എ.എസ്.ഐ ജോസഫ്, വെള്ളരിക്കുണ്ട് വികസനസമിതി ഭാരവാഹികള്‍, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍, ഓട്ടോടാക്‌സി നേതാക്കള്‍, വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അഞ്ചുവര്‍ഷം മുമ്പാണ് ഇതിന് മുമ്പ് ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കിയത്.

Comments

comments