Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

നല്ല നടപ്പിന് കേസ്


കാഞ്ഞങ്ങാട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെതിരെ നല്ല നടപ്പിന് കേസ്.
ഒരാഴ്ച മുമ്പ് പുതിയകോട്ട മാര്‍ക്കറ്റില്‍വെച്ച് ജിമ്മില്‍ കളിക്കാനെത്തിയവരെ അക്രമിച്ച കേസില്‍ പ്രതിയായി റിമാന്റില്‍ കഴിയുന്ന ഹോസ്ദുര്‍ഗിലെ രാമകൃഷ്ണറാവുവിന്റെ മകന്‍ നരേന്ദ്രനെതിരെയാണ്(35) പോലീസ് നല്ല നടപ്പിന് കേസെടുത്ത് ആര്‍.ഡി.ഒ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇയാള്‍ക്കെതിരെ വേറെയും കേസുകള്‍ നിലവിലുണ്ട്.

Comments

comments