Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

സിപിഐ പ്രചരണ ബോര്‍ഡും കൊടിമരവും നശിപ്പിച്ചു


പിലിക്കോട്: സിപിഎം ശക്തി കേന്ദ്രത്തില്‍ സിപിഐക്കാരുടെ പ്രചാരണ ബോര്‍ഡും കൊടിമരവും തകര്‍ത്തു.
ദേശീയ പ്രക്ഷോഭ പ്രചരണ ഭാഗമായി കൊടക്കാട് സിപിഐ ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു സമീപം സ്ഥാപിച്ച ബോര്‍ഡും കൊടിമരവും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചതായി സിപിഐ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ അധികൃതര്‍ നിയമ നടപടി സ്വീകരിക്കണമെന്ന് ബ്രാഞ്ച് സെക്രട്ടറി എന്‍.വി.ശശി ആവശ്യപ്പെട്ടു.

Comments

comments