Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

വിമാനത്താവള സുരക്ഷ സിഐഎസ്എഫിന്


മട്ടന്നൂര്‍: പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുമാസം ബാക്കി നില്‍ക്കെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ സുരക്ഷാ ഒക്ടോബര്‍ ഒന്നു മുതല്‍ സിഐഎസ്എഫ് ഏറ്റെടുക്കും. വിമാനത്താവളത്തിലേക്ക് 634 പേരെയാണ് നിയമിക്കുന്നത്.
50 പേരാണ് ആദ്യഘട്ടത്തില്‍ വിമാനത്താവളത്തില്‍ എത്തുക. ഇമിഷ്രേന്‍ വിഭാഗത്തില്‍ 145 പേരെയും കസ്റ്റംസില്‍ 78 പേരെയും നിയമിക്കുന്നതിനായിട്ടാണ് 634 സിഐഎസ്എഫ് കാരെ നിയമിക്കുന്നത്. നിയമന നടപടികള്‍ പൂര്‍ത്തിയായവരാണ് ഒക്ടോബര്‍ ഒന്നിന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്നത്.
വിമാനത്താവളത്തിന് സുരക്ഷ ഒരുക്കുന്നതിനായി എയര്‍പോര്‍ട്ട് പോലീസ് സ്‌റ്റേഷനും തുറക്കും.

Comments

comments