Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഒരാള്‍ക്ക് മൂന്ന് പാസ്‌പോര്‍ട്ട്; പോലീസ് കേസെടുത്തു


ബേക്കല്‍: വ്യാജരേഖകള്‍ തയ്യാറാക്കി സമര്‍പ്പിച്ച് മൂന്നുപാസ്‌പോര്‍ട്ടുകള്‍ സംഘടിപ്പിച്ച യുവാവിനെതിരെ കേസ്.
ബേക്കല്‍ കീഴൂരിലെ റസാഖ് അബ്ദുളള്ളക്കെതിരെയാണ് പോലീസ് കേസെടുത്തത്. കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസില്‍ നടത്തിയ പരിശോധനയിലാണ് ഒരാള്‍ തന്നെ വിവിധ വ്യാജവിലാസവും വ്യാജരേഖകളും സമര്‍പ്പിച്ച് മൂന്ന് പാസ്‌പോര്‍ട്ടുകള്‍ കരസ്ഥമാക്കിയതായി കണ്ടെത്തിയത്. തുടര്‍ന്ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ചിന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. പ്രതി വിദേശത്തേക്ക് കടന്നു.

Comments

comments