Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

11 കാരിക്ക് നേരെ പീഡനശ്രമം: 55 കാരനെതിരെ കേസ്


കാഞ്ഞങ്ങാട്: ഏഴാംക്ലാസുകാരിയായ പതിനൊന്നുകാരിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ അമ്പത്തഞ്ചുകാരനെതിരെ കേസ്.
കാഞ്ഞങ്ങാട് സൗത്തിലെ മെക്കാനിക്ക് ബഷീറിനെതിരെ(55)യാണ് പോസ്‌കോ നിയമപ്രകാരം കേസെടുത്തത്.
അജാനൂര്‍ പഞ്ചായത്തിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ മാതാവിനൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയെ പിറകെ നടന്നുശല്ല്യം ചെയ്യുകയും ലൈംഗീകചുവയോടെ സംസാരിക്കുകയും ലൈംഗീകബന്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ്. ആദ്യം പെണ്‍കുട്ടിയുടെ മാതാവിനെ ഇയാള്‍ ശല്ല്യം ചെയ്തിരുന്നുവത്രെ.

Comments

comments