Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

സ്‌കൂള്‍ സ്റ്റാഫ് മുറിയില്‍ നിന്നും ഇലക്‌ട്രോണിക് ഉപകരണം മോഷണം പോയി


കാഞ്ഞങ്ങാട്: ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓഫീസ് സ്റ്റാഫ് മുറിയില്‍ നിന്നും കമ്പ്യൂട്ടറിന്റെ ഉപകരണങ്ങള്‍ മോഷണം പോയി എന്ന പരാതിയില്‍ പോലീസ് കേസെടുത്തു.
മടിക്കൈ ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ സ്റ്റാഫ് റൂമില്‍ നിന്നും ബി.എസ്.എന്‍.എലിന്റെ ഒപ്പ്റ്റിക്കല്‍ ഫൈബര്‍ മോഡം എന്ന ഉപകരണമാണ് കഴിഞ്ഞ ദിവസം കാണാതായത്. ഇതിന് 2500 രൂപ വിലവരും. പ്രിന്‍സിപ്പാളിന്റെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

Comments

comments