Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

മിനി ബസ് ബൈക്കിലിടിച്ച് അപകടം: ഡ്രൈവര്‍ക്കെതിരെ കേസ്


കാഞ്ഞങ്ങാട്: മോട്ടോര്‍ സൈക്കിളില്‍ രാത്രി വീട്ടിലേക്ക് പോവുകയായിരുന്ന മെഡിക്കല്‍ റപ്രസന്റീവാണ് മിനിബസ് ഇടിച്ച് പരിക്കേറ്റ സംഭവത്തില്‍ മിനി ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. പുല്ലൂര്‍ വിഷ്ണുമംഗലത്തെ ഗോപാലന്റെ മകനും മെഡിക്കല്‍ റപ്പുമായ രാജന്‍ (54) തന്റെ കെ.എല്‍ 60 എഫ് 95 നമ്പര്‍ ബൈക്കില്‍ വീട്ടിലേക്ക് പോകവെ മൂലക്കണ്ടം ദേശീയപാതയില്‍ വെച്ച് കെ.എല്‍ 60 ഇ 9546 മിനിബസിടിച്ച് പരിക്കേറ്റ സംഭവത്തിലാണ് ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്.

Comments

comments