Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ചീട്ടുകളി സംഘം പിടിയില്‍


കാഞ്ഞങ്ങാട്: കല്യാണം മുത്തപ്പന്‍ മഠപ്പുരക്ക് സമീപം റോഡരികിലിരുന്ന് പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കല്യാണം സ്വദേശികളായ ദാമോദരന്‍ (51), പ്രഭാകരന്‍ (48), കൃഷ്ണന്‍(55), അശോകന്‍(39) എന്നിവരാണ് പിടിയിലായത്. 1700 രൂപയും കളിക്കളത്തില്‍ നിന്നും കണ്ടെടുത്തു.

Comments

comments