Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കഞ്ചാവ് സിഗരറ്റുകളുമായി പിടിയില്‍


കാഞ്ഞങ്ങാട്: പൊതുസ്ഥലത്തിരുന്ന് കഞ്ചാവ് നിറച്ച സിഗരറ്റ് വലിക്കുകയായിരുന്ന യുവാക്കള്‍ പിടിയില്‍.
പെരിയങ്ങാനം കുറുഞ്ചേരിയിലെ ബാബുവിന്റെ മകന്‍ സുബിന്‍ബാബു(19) കോളംകുളത്തെ അബ്ദുള്‍ കരീമിന്റെ മകന്‍ അഷ്‌ക്കര്‍(19) എന്നിവരാണ് പിടിയിലായത്. ചെറുവത്തൂരിലെ ഒരു കഞ്ചാവ് വില്‍പ്പനക്കാരനില്‍ നിന്നും അഷ്‌ക്കര്‍ വാങ്ങിയ കഞ്ചാവുമായാണ് ഇവര്‍ കാഞ്ഞങ്ങാട്ടെത്തി സിഗരറ്റില്‍ നിറച്ച് വലിച്ചത്.

Comments

comments