Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

മണല്‍കടത്ത്: ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍


കാഞ്ഞങ്ങാട്: പുഴമണല്‍ കടത്തുകേസില്‍ ഒളിവില്‍ പോയ യുവാവ് ആറുമാസങ്ങള്‍ക്കുശേഷം പിടിയിലായി.
പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ചോയ്യമ്പുവിന്റെ മകന്‍ ഒ.വി.അനീഷ്(37) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരി 19 ന് ഉച്ചക്ക് തൊട്ടിവണ്ടിയില്‍ പുഴമണല്‍ കടത്തവെ പടന്നക്കാട് വെച്ച് പോലീസ് പിടിയിലായപ്പോള്‍ ഇറങ്ങി ഓടിയ പ്രതിയാണ് അനീഷ്. കേസിലെ ഒന്നാംപ്രതിയും ഡ്രൈവറുമായ ഉപ്പിലിക്കൈയിലെ അഭിലാഷ്(23) അന്നുതന്നെ അറസ്റ്റിലായിരുന്നു.

Comments

comments