Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

സ്‌കൂട്ടര്‍ മോഷണം പോയി


ബേക്കല്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷണം പോയി.
കളനാട് കീഴൂരിലെ അപ്പുവിന്റെ മകന്‍ സുനില്‍കുമാറിന്റെ കെ.എല്‍.14 ഡബ്ല്യൂ 2979 നമ്പര്‍ സ്‌കൂട്ടറാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയത്. ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Comments

comments