Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

മദ്യലഹരിയിലെത്തിയ ഭര്‍ത്താവ് ഭാര്യയുടെ കാല്‍ തല്ലിയൊടിച്ചു


കാഞ്ഞങ്ങാട്: മദ്യലഹരിയിലെത്തിയ ഭര്‍ത്താവ് ഭാര്യയുടെ കാല്‍തല്ലിയൊടിച്ചു.
പരപ്പ കമ്മാടത്തെ രാമചന്ദ്രന്റെ ഭാര്യ ലീലയെയാണ്(40) ഭര്‍ത്താവ് രാമചന്ദ്രന്‍ അക്രമിച്ചത്. പത്തും ആറും വയസുള്ള കുട്ടികളെയും ശ്രദ്ധിക്കാതെ മദ്യപിച്ച് നടക്കുന്ന രാമചന്ദ്രന്‍ ഭാര്യയെ അക്രമിക്കുന്നത് നിത്യസംഭവമാണത്രെ. കൂലിപ്പണിയെടുത്താണ് ലീല മക്കളെ സംരക്ഷിക്കുന്നത്. കഴിഞ്ഞദിവസം കൂലിപ്പണിക്ക് പോയിവരുമ്പോഴേക്കും മദ്യലഹരിയിലെത്തിയ രാമചന്ദ്രന്‍ പട്ടികകഷ്ണംകൊണ്ട് അടിച്ച് കാല്‍മുട്ട് തകര്‍ക്കുകയായിരുന്നുവത്രെ. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Comments

comments