Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

തപാല്‍ ജീവനക്കാര്‍ പ്രകടനം നടത്തി


കാഞ്ഞങ്ങാട്: ഗ്രാമീണ തപാല്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തപാല്‍ ജീവനക്കാര്‍ ആരംഭിച്ച അനിശ്ചിതകാല പണിമുടക്കിനോടനുബന്ധിച്ച് എന്‍.എഫ്.പി. ഒയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ്‌പോസ്റ്റോഫീസിന് മുന്നില്‍ ജീവനക്കാര്‍ പ്രകടനം നടത്തി.
കെ.സുനില്‍കുമാര്‍, പി.വി. നാരായണന്‍, എം.ബാലകൃഷ്ണന്‍ നമ്പ്യാര്‍, ജോസഫ്, എം.ഭാസ്‌ക്കരന്‍ എന്നിവര്‍ സംസാരിച്ചു. എ.ശങ്കരന്‍, വി. രത്‌നാകരന്‍, ആര്‍.രാജേഷ്, സി.കൃഷ്ണന്‍ നായര്‍, ബാലകൃഷ്ണന്‍ കൈതക്കാട്, ടി.ജനാര്‍ദ്ദനന്‍, കെ.വത്സലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Comments

comments