Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ ഉപേക്ഷിച്ചനിലയില്‍


കാഞ്ഞങ്ങാട്: റോഡരികില്‍ ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ ഉപേക്ഷിച്ചനിലയില്‍.
ആലാമിപ്പള്ളി പുതിയബസ്റ്റാന്റിനടുത്ത് രാജ് റസിഡന്‍സി റോഡുവക്കില്‍ കെ.എല്‍ 11 എ.സെഡ് 6356 നമ്പര്‍ ബുള്ളറ്റ് മോട്ടോര്‍ സൈക്കിളാണ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസെത്തി മോട്ടോര്‍സൈക്കിള്‍ കസ്റ്റഡിയിലെടുത്തു.
പുതിയകോട്ടയില്‍വെച്ച് ഒരുകാറിലിടിച്ച ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ നിര്‍ത്താതെപോയിരുന്നുവത്രെ. അതാണ് ഈ ബുള്ളറ്റ് എന്നാണ് സൂചന.

Comments

comments