Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ലിഗയുടെ മരണം: ഗൈഡുകളെ ചോദ്യം ചെയ്യുന്നു


തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് അനധികൃതഗൈഡുകളെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. ലിഗയുടെ മരണത്തിന് ശേഷം മുങ്ങിയവരെക്കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം.
ലിഗയുടെ യോഗ പരിശീലകനെ പോലീസ് ചോദ്യം ചെയ്യുന്നു. രണ്ട് ദിവസമായി ഇയാള്‍ കോവളത്തുണ്ടായിരുന്നില്ല. സ്ഥിരമായി ജാക്കറ്റ് ഉപയോഗിക്കുന്ന വ്യക്തിയാണ് ഇയാള്‍. ലിഗയുടെ മൃതദേഹത്തില്‍ നിന്ന് ജാക്കറ്റ് കണ്ടെത്തിയിരുന്നു.
ഈ ജാക്കറ്റ് ലിഗയുടേതല്ലെന്ന് ലിഗയെ കോവളത്തുവിട്ട ഓട്ടോ ഡ്രൈവര്‍ ഷാജി മൊഴി നല്‍കിയിരുന്നു.

Comments

comments