Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

യുവതിയെ വീട്ടില്‍ കയറി അക്രമിച്ച ബന്ധുവിനെതിരെ കേസ്


കാഞ്ഞങ്ങാട്: യുവതിയെ വീട്ടില്‍ അതിക്രമിച്ചുകയറി അക്രമിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയില്‍ ബന്ധുവായ യുവാവിനെതിരെ കേസ്.
ചിത്താരി വാണിയംപാറയിലെ അബ്ദുള്ളയുടെ മകള്‍ ഖദീജത്ത് സക്കീനയെ(19) വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും മുടിചുറ്റിപിടിച്ച് വലിച്ച് താഴെയിടുകയും ചെയ്തതിന് സക്കീനയുടെ സഹോദരിയുടെ ഭര്‍ത്താവ് പള്ളിക്കര മൗവ്വലിലെ അഴിക്കല്‍ ഖാദറിന്റെ മകന്‍ റഫീക്കിനെതിരെയാണ് പോലീസ് കേസെടുത്തത്. ഖദീജത്ത് സക്കീന ഭര്‍തൃവീട്ടുകാരുമായി പിണങ്ങി സ്വന്തം വീട്ടില്‍ വന്നുനില്‍ക്കുന്നതിനെ ചൊല്ലിയാണത്രെ അക്രമം.

Comments

comments