Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

നല്ല നടപ്പിന് കേസ്


കാഞ്ഞങ്ങാട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ യുവാക്കള്‍ കുറ്റകൃത്യം ആവര്‍ത്തിക്കുന്നത് തടയാന്‍ നല്ല നടപ്പിന് പോലീസ് കേസെടുത്തു.
കൊളവയലിലെ അബ്ദുള്‍റഹിമാന്റെ മകന്‍ മുഹമ്മദ് ആസിഫ്(30), അജാനൂര്‍ ഇട്ടമ്മലിലെ അബൂബക്കറിന്റെ മകന്‍ ഹര്‍ഷാദ് റഹിമാന്‍ (23) എന്നിവര്‍ക്കെതിരെയാണ് നല്ല നടപ്പിന് കേസ്. 2015 മുതല്‍ 2018 ഏപ്രില്‍വരെ നിരവധി കുറ്റകൃത്യങ്ങളില്‍പ്പെട്ട പ്രതികള്‍ വീണ്ടും കൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇതുതടയുന്നതിന് ഒരുവര്‍ഷത്തേക്ക് നല്ല നടപ്പിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലീസ് കേസെടുത്ത് ആര്‍.ഡി.ഒ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

Comments

comments