Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കര്‍ണ്ണാടകയില്‍ നിന്നും കടത്തിയ മണലും ലോറിയും പിടികൂടി


കാഞ്ഞങ്ങാട്: അനധികൃതമായി ടോറസ് ലോറിയില്‍ കര്‍ണ്ണാടകയില്‍ നിന്നും കടത്തിക്കൊണ്ടുവരികയായിരുന്ന മണല്‍പിടികൂടി.
കെ.എ.19 എ.എ 9304 നമ്പര്‍ ലോറിയില്‍ കടത്തിയ മണല്‍ കാഞ്ഞങ്ങാട് സൗത്ത് ദേശീയ പാതയില്‍ വെച്ചാണ് എസ്.ഐ സന്തോഷ്‌കുമാറും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്. ഡ്രൈവര്‍ ചട്ടഞ്ചാല്‍ തെക്കില്‍ഫെറിയിലെ ഇബ്രാഹിമിന്റെ മകന്‍ ടി.ഉമ്മറിനെ(38) അറസ്റ്റ് ചെയ്തു.

Comments

comments