Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

മണല്‍കടത്തുന്നത് തടഞ്ഞ പോലീസുദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തു


ബേക്കല്‍: മണല്‍കടത്തുകാര്‍ സിവില്‍ പോലീസ് ഓഫീസറെ കയ്യേറ്റം ചെയ്തു.
ബേക്കല്‍ കീഴൂര്‍ കടപ്പുറത്ത് ഇന്നലെയാണ് സംഭവം. പട്രോള്‍ഡ്യൂട്ടിചെയ്യുകയായിരുന്ന അനൂപ് എന്ന സിവില്‍ പോലീസ് ഓഫീസറെ കയ്യേറ്റം ചെയ്തുവെന്നതിന് മണല്‍കടത്തുകാരായ കീഴൂരിലെ ഷാനവാസ്, അസീസ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Comments

comments