Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

നമ്പറെഴുത്ത് ചൂതാട്ടം; യുവാവ് പിടിയില്‍


കാഞ്ഞങ്ങാട്: നമ്പറെഴുത്ത് ചൂതാട്ടം നടത്തിയ യുവാവ് പോലീസിന്റെ പിടിയിലായി.
അജാനൂര്‍ കൊളവയല്‍ പൊയ്യക്കരയിലെ മുണ്ടവളപ്പില്‍ ഗോപാലന്റെ മകന്‍ ദിലീപിനെ(27)യാണ് ഹോസ്ദുര്‍ഗ് എസ്.ഐ സന്തോഷ് കുമാറും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ കയ്യില്‍ നിന്നും 16130 രൂപയും കണ്ടെടുത്തു.

Comments

comments