Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ദിലീപിന്റെ ഹരജി മാററി


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി മറ്റൊരുദിവസത്തേക്ക് മാറ്റി.
വിചാരണ തടയണമെന്നും, ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയിരുന്നത്. പ്രതിയുടെ അവകാശങ്ങള്‍ തനിക്ക് ലഭിക്കണമെന്നും അതുകൊണ്ടുതന്നെ വിചാരണ നിറുത്തി വയ്ക്കണമെന്നുമായിരുന്നു ഹൈക്കോടതിയില്‍ നല്‍കിയ ദിലീപിന്റെ ഹര്‍ജികളില്‍ ഒന്ന്.

Comments

comments