Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ബാങ്ക് ജീവനക്കാരന്‍ മരണപ്പെട്ടു


കൊടവലം: കാസര്‍കോട് മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ സന്തോഷ്(51) അസുഖം മൂലം മരണപ്പെട്ടു. കൊടവലത്താണ് താമസം.
മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സന്തോഷ് സസ്‌പെന്‍ഷനിലാണ്. ഭാര്യ: രേഖ. മക്കള്‍: വര്‍ഷ, വൃന്ദ.

Comments

comments