Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

പുഴമണല്‍ കടത്ത് പിടികൂടി


കാഞ്ഞങ്ങാട്: അനധികൃതമായി ടോറസ് ലോറിയില്‍ പുഴമണല്‍ കടത്തുകയായിരുന്ന യുവാവ് പിടിയില്‍.
പാലാവയല്‍ തയ്യേനിയിലെ രാജന്റെ മകന്‍ എം.രാജേഷിനെയാണ്(28) ചിത്താരിയില്‍ വെച്ച് കെ.എല്‍ 59 ക്യു 1009 നമ്പര്‍ ടോറസ് ലോറിയില്‍ മണല്‍ കടത്തവെ പോലീസ് പിടികൂടിയത്.

Comments

comments