Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

മുങ്ങിമരിച്ചു


വെള്ളരിക്കുണ്ട്: കുളിക്കാന്‍ പുഴയിലിറങ്ങിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു.
പുങ്ങംചാല്‍ കോളനിയിലെ പരേതനായ പാട്ടത്തില്‍ മാണിക്കന്റെ മകന്‍ തമ്പാ (55)നെയാണ് പുങ്ങംചാലില്‍ ചൈത്രവാഹിനി പുഴയില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് സമീപത്തുള്ള സ്‌കൂള്‍ കുട്ടിയുടെ കൂടെ പുഴയില്‍ കുളിക്കാന്‍ പോയ തമ്പാന്‍ അബദ്ധത്തില്‍ കയത്തില്‍പ്പെടുകയായിരുന്നു. കുട്ടി ബഹളം വയ്ക്കുന്നത് കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ തമ്പാനെ കരയ്‌ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: നാരായണി. മക്കള്‍: നമിത, നിതിന്‍, ബിന്ദു. അമ്മ: പള്ളിച്ചി.സഹോദരങ്ങള്‍: കണ്ണന്‍, മാധവന്‍, ബാബു, തമ്പായി.

Comments

comments