Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

നിര്യാതനായി


നീലേശ്വരം: പൂവാലംകൈ കിഴക്കേക്കരയിലെ ടി.സത്യന്‍ (45) നിര്യാതനായി.
എസ്എന്‍ഡിപി കിഴക്കേക്കരമ്മല്‍ ശാഖാ മുന്‍ സെക്രട്ടറി, ചാത്തമത്ത് പുതിയറ തറവാട് സെക്രട്ടറി, പൂവാലംകൈ ഗുരുകൃപ പുരുഷ സ്വയം സഹായ സംഘം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മനോഹരന്‍-നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീജ (കാലിച്ചാനടുക്കം). മകന്‍: അക്ഷയ് , ശ്രേയ. സഹോദരങ്ങള്‍: ജയപ്രകാശ്, ജയശ്രീ.

Comments

comments